Tag: Men are more likely to get stomach cancer
പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതൽ
പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ആഗോളതലത്തിലും അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരവും ആമാശയ കാൻസർ സ്ത്രീകൾക്ക് ഉള്ളതിനേക്കാൾ ഏകദേശം രണ്ട് ഇരട്ടിയോളം സാധ്യത പുരുഷന്മാർക്കുണ്ടെന്നാണ്...

















