Tag: medical colleges
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ സമരം
ശമ്പള പരിഷ്‌കരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്നും ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സമരം. ഒപി ബഹിഷ്‌കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും മാത്രമേ ഇന്ന് ഓപിയില്‍ ഉണ്ടാവൂ....
രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ എഴുതുന്ന കുറിപ്പടികളിൽ പലതും കുഴപ്പം പിടിച്ചവ; ഐ.സി.എം.ആർ പഠനറിപ്പോർട്ട്
രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ ഒ.പി. വിഭാഗത്തിൽ ഡോക്ടർമാർ എഴുതുന്ന കുറിപ്പടികളിൽ പലതും കുഴപ്പം പിടിച്ചതാണെന്ന് ഐ.സി.എം.ആർ പഠനറിപ്പോർട്ട്. പഠനത്തിലെ കണ്ടെത്തലുകൾ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധന...
സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ്...
സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകവേ ആണ്...
മെഡിക്കൽ കോളേജുകളിൽ ക്ഷയ രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമൊരുക്കാൻ തീരുമാനം.
മെഡിക്കൽ കോളേജുകളിൽ ക്ഷയ രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമൊരുക്കാൻ തീരുമാനം. എല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിൽ ക്ഷയരോഗികൾക്കായി നിശ്ചിത ശതമാനം ബെഡുകൾ മാറ്റിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ സംസ്ഥാനതല...




















