Tag: maoist attack
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി
അട്ടപ്പാടി: മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതില്‍ പൊലീസുകാരുടെ പങ്കും അന്വേഷിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും ആയുധങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും...
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസിന്റെ ചുമതലയിലുണ്ടായിരുന്ന ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. മഞ്ചിക്കണ്ടിയില്‍ വെടിവയ്പു നടക്കുമ്പോള്‍ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. അതിനാല്‍ വെടിവയ്പിനു സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ...
അലനും താഹയ്ക്കും കോടതി ജാമ്യം നിഷേധിച്ചു
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളായ അലനും താഹയ്ക്കും കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ തുടര്‍ അന്വേഷണത്തെ ഇതു ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ചൂണ്ടികാട്ടിയാണ് ജാമ്യം നിഷേധിച്ചത്.
പ്രതികള്‍...
യുഎപിഎ ചുമത്തി അറസ്റ്റ്; പ്രമേയവുമായി സിപിഎം ഏരിയ കമ്മിറ്റി
കോഴിക്കോട്: യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രമേയം പാസാക്കി സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി. യുവാക്കളെ അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയാണെന്നും ലഘുലേഖയോ നോട്ടീസോ കൈവശം...
മാവോയിസറ്റ് വേട്ട സര്‍ക്കാരിന്റെ നാടകമോ? ഒന്ന് നേരെ നില്‍ക്കാന്‍ കഴിയാത്തവരെ എന്തിന് വെടിവെച്ചു? സംശയങ്ങളേറുന്നു
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ട. ഇതില്‍ മാവോയിസ്റ്റുകളായ ഏകദേശം ആറോളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ പോയ വനിതകളുള്‍പ്പെട്ട സംഘത്തിനു നേരെ മാവോയിസ്റ്റ്...
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ; പ്രതിഷേധവുമായി ചെന്നിത്തല
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
'സര്‍ക്കാരിന്റേത് കിരാത നടപടിയാണ്. പിണറായി...
മാവോയിസ്റ്റ് വേട്ട; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു
കൊച്ചി: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു. കൊല്ലപ്പെട്ടവരില്‍ മണിവാസകം ഒഴികെയുള്ളവര്‍ക്കു വെടിയേറ്റതു പിന്നില്‍ നിന്നാണെന്നു ഫൊറന്‍സിക് സംഘം പൊലീസിനെ അറിയിച്ചു.
നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായതു മണിവാസകത്തിന്റെ ശരീരത്തില്‍...
തോക്കുകള്‍ പോലും ശബ്ദിച്ചില്ല പീഡകര്‍ക്ക് മുമ്പില്‍; എന്നാല്‍ മാവോയിസ്റ്റ് വേട്ട തകര്‍ത്തു
തോക്കുകള്‍ ഉണ്ടായിട്ടും പീഢകരെ വെടിവെക്കാതെ മാവോയിസ്റ്റുകളെ കൊന്ന ധീരസഖാവ്... കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇത് വിവാദങ്ങളുടെ കാലമാണ്. വാളയാര്‍ കേസിന് പിന്നാലെ മാവോയിസ്റ്റ് വേട്ടയിലും പിണറായി സര്‍ക്കാര്‍ അടങ്ങുന്ന സംഘം വിമര്‍ശനങ്ങള്‍...