Tag: live longer
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കൂടുതല്‍ കാലം ജീവിക്കാം
കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കൂടുതല്‍ കാലം ജീവിക്കാം എന്ന് പഠനം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരിൽ അകാലമരണത്തിനുള്ള...

















