25.8 C
Kerala, India
Thursday, April 30, 2026
Tags Kozhikode Medical College

Tag: Kozhikode Medical College

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ അന്വേഷണം

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സാങ്കേതിക പരിശോധനയാണ് നടക്കുന്നത്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസിന്റെ നേതൃത്വത്തില്‍ ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു. അഞ്ചു പേരുടെയും മരണ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഇവരില്‍ രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അതേസമയം, മൂന്നുപേര്‍...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം. ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകളാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത 11 സീനിയർ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത 11 സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ...

ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതി

യുവാക്കളിൽ തലച്ചോറിലെ രക്തസ്രാവം ഉണ്ടാകുന്ന കാരണങ്ങളിൽ ഒന്നായ ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. രാജ്യത്ത് വളരെക്കുറച്ച് ആശുപത്രികളിൽമാത്രം വിജയിച്ച നൂതനചികിത്സാരീതി കോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് എന്ന് പരിചയപ്പെടുത്തി യുവതി നടന്‍ നിര്‍മല്‍ പാലാഴിയില്‍...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് എന്ന് പരിചയപ്പെടുത്തി യുവതി നടന്‍ നിര്‍മല്‍ പാലാഴിയില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി. നടന്‍ തന്നെയാണ് സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. വീട്ടിലെ കിണറ്റില്‍വീണ നായയെ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒപി ടിക്കറ്റിന് പണം ഈടാക്കാന്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒപി ടിക്കറ്റിന് പണം ഈടാക്കാന്‍ തീരുമാനം. ഒ.പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഈടാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍...

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നു നാവിന് തരിപ്പും കാലിന്...

സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കപ്പെടുമ്പോഴും സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍...

സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കപ്പെടുമ്പോഴും സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ആറുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ലാബ് പേപ്പറില്‍ ഒതുങ്ങിയതായി ആരോപണം. ബയോ സേഫ്റ്റി ലെവല്‍ ത്രീ ലാബിനൊപ്പം ഐസോലേഷന്‍...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക്‌ കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക്‌ കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയിൽ സമ്മതിച്ച് ആ​രോ​ഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ കൈയുടെ ആറാം വിരൽ മാറ്റുന്നതിന് പകരമായി നാവിന്...
- Advertisement -

Block title

0FansLike

Block title

0FansLike