34.8 C
Kerala, India
Thursday, April 30, 2026
Tags Kerala

Tag: kerala

സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ...

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. 2025-26 വർഷത്തേക്കുള്ള ബജറ്റിൽ ആരോഗ്യ മേഖലക്കുള്ള വകയിരുത്തൽ 2782 കോടി രൂപയാണ്. കാരുണ്യ അടക്കം സൗജന്യ ഇൻഷുറൻസ്, മരുന്ന് കമ്പനികൾക്കുള്ള കടം...

സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഡെത്ത് ഓഡിറ്റില്‍ ഇതിന്റെ കാരണം കണ്ടെത്താനായില്ല. 2024-ല്‍ 3,520 പേർക്കാണ് എലിപ്പനി ബാധിച്ചത്. ഇവരിൽ 220 പേര്‍...

സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്. 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റത്. പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ്...

സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജോലി സമയത്തിൽ പുനക്രമീകരണം

സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. രാവിലെ 7 മണി മുതൽ...

കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ...

കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം വ്യക്തമാക്കി. ആയുർദൈർഘ്യം കൂടി വരുംതോറും മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും കൂടും....

കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്

കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്. കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ്...

കേരളത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

കേരളത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ....

കേരളത്തില്‍ ആദ്യമായി മൈഹാര്‍ട്ട് സ്റ്റാര്‍കെയറില്‍ ഡ്രൈ ടിഷ്യൂ വാല്‍വ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചതായി ആശുപത്രി...

കേരളത്തില്‍ ആദ്യമായി മൈഹാര്‍ട്ട് സ്റ്റാര്‍കെയറില്‍ ഡ്രൈ ടിഷ്യൂ വാല്‍വ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചതായി ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചു. 70 വയസ്സുള്ള കോഴിക്കോട് സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയത്തിലെ ഇടത് വാല്‍വായ അയോര്‍ട്ടിക്ക്...

കേരളത്തിൽ ഉയർന്ന ചൂട് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി

കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം തുടർച്ചയായി...
- Advertisement -

Block title

0FansLike

Block title

0FansLike