Tag: kerala
സംസ്ഥാനത്ത് എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോട്
സംസ്ഥാനത്ത് എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോട്. കേരളത്തിൽ എലിപ്പനി ബാധിച്ച് ഈ വര്ഷം ജനുവരിയിൽ മാത്രം മരിച്ചത് 15 പേരാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ...
കണ്ണിൽ അപൂർവമായി കണ്ടുവരുന്ന ചെള്ള് രോഗം സംസ്ഥാനത്തു സ്ഥിതീകരിച്ചു
കണ്ണിൽ അപൂർവമായി കണ്ടുവരുന്ന ചെള്ള് രോഗം സംസ്ഥാനത്തു സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം അമിതമായ കണ്ണുവേദനയും തലവേദനയും അനുഭവപ്പെട്ട രോഗിയെ ചെമ്മാട് അൽ റെയ്ഹാൻ കണ്ണാശുപത്രിയിൽ പ്രേവേശിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെ പ്രഗൽഭയായ നേത്ര വിദക്ത...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 16 വ്യാഴം വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 16 വ്യാഴം വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15ന് യെലോ...
സംസ്ഥാനം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ എന്ന് റിപ്പോർട്ട്
സംസ്ഥാനം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ എന്ന് റിപ്പോർട്ട്. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനായി രണ്ടായിരത്തോളം ഹോംകെയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കൂടുതലും സർക്കാർ സംവിധാനത്തിലാണുള്ളത്, 1,373 എണ്ണം. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ്...
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ...
കേരളം പനിച്ചു വിറയ്ക്കുന്നു
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുന്നതായി റിപ്പോർട്ട്. ആശുപത്രികളിലെ ഒ.പി.കളിൽ മൂന്നുനാല് ദിവസമായി രോഗികളുടെ തിരക്കാണ്. 13,636 പേരാണ് കഴിഞ്ഞദിവസം സർക്കാർ ആസ്പത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ചികിത്സ തേടുന്നവരുടെ എണ്ണവും...
അപൂർവ രോഗ ചികിത്സയിൽ രാജ്യത്തിന് മാതൃകയായി കേരളം
അപൂർവ രോഗ ചികിത്സയിൽ രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയിൽ ആദ്യമായി സർക്കാർ തലത്തിൽ സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി ബാധിച്ച എല്ലാ കുട്ടികൾക്കും സൗജന്യമായി മരുന്ന് നൽകി കേരളം. കേരളത്തിലെ എസ്എംഎ ബാധിതരായ 12...
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്. പാലക്കാട് ജില്ലയിൽ വോട്ട് ചെയ്തു മടങ്ങവേ ഒറ്റപ്പാലം സ്വദേശി ചന്ദ്രൻ കുഴഞ്ഞുവീണുമരിച്ചു. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ഉടൻതന്നെ...
കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ താപനില 40...
ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമാകാൻ വേനൽമഴക്കും കഴിയുന്നില്ല
ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമാകാൻ വേനൽമഴക്കും കഴിയുന്നില്ല. മാർച്ച് ഒന്നുമുതൽ ഏപ്രിൽ ആറുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 16.8 മില്ലിമീറ്റർ മഴ മാത്രമാണ്. 49.7 മില്ലിമീറ്ററാണ് ഇക്കാലയളവിൽ ലഭിക്കേണ്ട ശരാശരി...


























