Tag: kerala
‘മഹ’ ശക്തി പ്രാപിക്കുന്നു; തീരപ്രദേശങ്ങളില്‍ കടലാക്രമണം
കൊച്ചി: കേരളത്തില്‍ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച്...
കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുന്നു
കേരളത്തിന്റെ തൊഴിലില്ലായ്മ പ്രതിസന്ധി ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍, എന്‍ജിനിയറിങ് ബിരുദധാരികളടക്കം 36,25,852 പേരാണ് തൊഴില്‍ രഹിതരായി കേരളത്തിലുള്ളത്. ഇതില്‍ത്തന്നെ എന്‍ജിനിയറിങ് കഴിഞ്ഞവരിലാണ് തൊഴില്‍രഹിതര്‍ കൂടുന്നതായി കാണപ്പെടുന്നത്. ദേശീയ ശരാശരിയെക്കാള്‍ നാലര ശതമാനം...
അറുപതുകഴിഞ്ഞ കേരളം ഇനിയെങ്ങോട്ട്…
കേരളം പിറന്നിട്ട് 60 വര്‍ഷം കഴിഞ്ഞിരിക്കുന്നു. നമ്മള്‍ എവിടെയെത്തിയിരിക്കുന്നു എന്ന ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെങ്കിലും സാംസ്‌കാരിക പരമായി പിന്നോട്ട് പോയിരിക്കുന്നു. 60 വര്‍ഷം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ ചോദിച്ച പണം റിസര്‍വ് ബാങ്ക് ഇതുവരെ നല്‍കിയില്ല. 1000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 500 കോടി...
ഇടതുഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് ജനം തിരിച്ചറിഞ്ഞു: കുമ്മനം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് മരവിപ്പിക്കലിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഹര്‍ത്താലെന്ന് ജനം തരിച്ചറിഞ്ഞുകഴിഞ്ഞു. ഹര്‍ത്താന്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം...