24.8 C
Kerala, India
Sunday, November 24, 2024
Tags Kerala

Tag: kerala

കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊച്ചിയില്‍ നടന്ന പൊതുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു....

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്. ഗാവ്കണക്റ്റും...

ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്

എരുമേലിയില്‍ ചായക്കടയിലേക്ക് ശുചിമുറിയിലെ ടാപ്പില്‍ നിന്നും വെള്ളമെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്രയുടെ നേതൃത്വത്തില്‍ എരുമേലി ടൗണ്‍,...

എച്ച്.ഐ.വി. കാമ്പയിന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

എച്ച്.ഐ.വി. അണുബാധ തുടച്ചു നീക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച് ഐ വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍...

രാജ്യത്തിന് മാതൃകയായി കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍

രാജ്യത്തിന് മാതൃകയായി കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത്...

കായിക മേഖലയ്‌ക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കായിക മേഖലയ്‌ക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍...

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ്;ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെമ്പായം പഞ്ചായത്തിലുള്ള ക്ഷീരകര്‍ഷകനും മകനുമാണ് രോഗബാധ സ്ഥിതീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ടെസ്റ്റില്‍ ഇരുവരും പോസിറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു....

കേരളീയർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂർണ്ണ ബോധമുള്ളവർ – ടിക്കാറാം മീണ

കേരളത്തിലെ ജനങ്ങള്‍ തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂര്‍ണ്ണ ബോധമുള്ളവരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. മ്യൂസിയം റേഡിയോ പാര്‍ക്കില്‍ സ്വീപും (സിസ്റ്റമെറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) ശുചിത്വ മിഷനും...

ശബരിമല ദര്‍ശനത്തിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍…

കൊച്ചി: ഇത്തവണത്തെ തീര്‍ഥാടന സീസണില്‍ ശബരിമല ദര്‍ശനത്തിനായി ഇതുവരെ 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് യുവതികള്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍...

പി.എസ്.സി; കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പരീക്ഷ നടത്തുന്ന ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിരോധിത വസ്തുക്കള്‍ കൈവശം വെച്ച് പരീക്ഷയ്ക്ക് ഇരിക്കുന്നവരെ...
- Advertisement -

Block title

0FansLike

Block title

0FansLike