25.8 C
Kerala, India
Tuesday, December 24, 2024
Tags K surendran

Tag: k surendran

യുവതീ പ്രവേശന വിധി സര്‍ക്കാര്‍ വരുത്തിവെച്ചത്; കെ സുരേന്ദ്രന്‍

ശബരിമല കേസില്‍ ഇപ്പോഴും വ്യക്തത വരാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സെപ്റ്റംബര്‍...

പത്തനംതിട്ടയില്‍ മത്സരിച്ചത് വീണാജോര്‍ജ്ജിനോടല്ല, പിണറായിയോട് ; യുഡിഎഫിനെയും എല്‍ഡിഎഫിനെയും നോക്കുകുത്തിയാക്കി 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍...

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫിനായി മത്സരിച്ചത് വീണാ ജോര്‍ജ്ജല്ലെന്നും സാക്ഷല്‍ പിണറായി വിജയനാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. യുഡിഎഫിനെയും എല്‍ഡിഎഫിനെയും നോക്കു കുത്തിയാക്കി താന്‍ മുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് ജയിക്കുമെന്നും...

ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു, ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ്...

വൈകാരികമായി പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. ജയാപരാജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

ഞങ്ങടെ വോട്ടിനെക്കുറിച്ച് കോടിയേരി ആശങ്കപ്പെടേണ്ട; വോട്ട് എണ്ണുമ്പോള്‍ സിപിഐഎമ്മിന്റെ വോട്ടുകള്‍ എവിടെയെന്ന് പറയണം: കെ.സുരേന്ദ്രന്‍

കൊച്ചി: ഞങ്ങളെുടെ വോട്ടിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്നും പരാജയഭീതികൊണ്ടാണ് സിപിഎം വോട്ട് കച്ചവടമെന്ന ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വോട്ട് എണ്ണിക്കഴിയുമ്പോള്‍ സിപിഎമ്മിന്റെ വോട്ടൊക്കെ എവിടെപ്പോയെന്ന് കോടിയേരി തന്നെ ജനങ്ങളോട്...

ഞാന്‍ 100 ശതമാനം ആത്മവിശ്വാസത്തിലെന്ന് സുരേന്ദ്രന്‍; പരാജയഭീതി ഇടതിനും വലതിനും

പത്തനംതിട്ട: പത്തനംതിട്ടയില്‍ നൂറ് ശതമാനം ആത്മവിശ്വാസത്തിലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. ഇവിടെ ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രന്‍...

താടിവളര്‍ത്തി കറുപ്പുടുത്ത് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍; ആവേശം അണപൊട്ടി ശരണം വിളിച്ച് എതിരേറ്റ് അണികള്‍…

പത്തനംതിട്ട : സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തില്‍ ആദ്യമൊക്കെ പിന്നിലാക്കിയെങ്കിലും മികച്ച സ്വീകരണമാണ് സുരേന്ദ്രനിപ്പോള്‍ പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല തന്നെയാണ് പ്രചാരണ ആയുധമെന്ന് ബി.ജെ.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താടി വളര്‍ത്തി കറുത്ത...

ജയിലില്‍ കഴിഞ്ഞത് സാധാരണക്കാരനെപ്പോലെ… പൊലീസുകാരൊക്കെ തന്നെ നോക്കി വിഷമത്തോടെയാണ് നിന്നത്

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും പിന്നീട് സംസ്ഥാനത്തുണ്ടായ അക്രമപരമ്പരകളും ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഇതിനിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായതും വിവാദമായി. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതുമായി...

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍; മികച്ച വിജയം നേടുമെന്ന് ആദ്യ പ്രതികരണം

ന്യൂഡല്‍ഹി : നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി...

മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും; ശോഭാ സുരേന്ദ്രന്‍...

തിരുവനന്തപുരം : നാടകീയമായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇവിടെ നേരത്തേ പറഞ്ഞു കേട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഔട്ടായതായും സീറ്റ്...

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല, മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യം നേതൃത്വം ശ്രീധരന്‍പിള്ളയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ...
- Advertisement -

Block title

0FansLike

Block title

0FansLike