Tag: Is sitting on the toilet too long bad for the brain?
ടോയ്‌ലറ്റിൽ കൂടുതൽ നേരം ഇരിക്കുന്നത് തലച്ചോറിന് ദോഷമോ?
കൂടുതൽ നേരം ടോയ്‌ലറ്റിൽ ഇരിക്കുന്ന ശീലമുണ്ടോ? ഈ ശീലം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. കൂടുതൽ നേരം ഇരിക്കുകയും ആയാസപ്പെടുകയും ചെയ്യുന്നത് കാലുകളിൽ രക്തം കെട്ടി നിൽക്കാനും രക്തസമ്മർദം...

















