Tag: Is aluminum foil used to preserve the quality of food harmful to health?
ഭക്ഷണത്തിന്റെ ഗുണം നിലനിർത്താൻ ഉപയോഗിക്കുന്ന അലൂമിനിയം ഫോയിൽ ആരോഗ്യത്തിന് ദോഷകരമോ?
ഭക്ഷണത്തിന്റെ ചൂട് നിലനിർത്താനും ഫ്രഷ്നസ്സ് നഷ്ടപ്പെടാതിരിക്കാനും പലരും പതിവായി ആശ്രയിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ. എന്നാൽ, ഇത് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അസിഡിറ്റി കൂടുതലുള്ളതോ, ഉപ്പ് അധികമായി...

















