Tag: ignore the swelling in your feet
കാലുകളിലെ നീര് ശ്രദ്ധിക്കാതെ പോകരുത്
കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കാറുണ്ടോ? ഈ അവസ്ഥയെ ഒഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലിൽ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാകാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ്...

















