Tag: Hollywood actress Olivia Williams
കാൻസർ;തുറന്നുപറഞ്ഞു ഹോളിവുഡ്നടി
ഹോളിവുഡ്നടി ഒലീവിയ വില്യംസ്ന്റെ കാൻസർ സ്ഥിരീകരണത്തേക്കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. പാൻക്രിയാറ്റിക് കാൻസറാണ് തനിക്കെന്നും രോഗസ്ഥിരീകരണം വൈകിയതാണ് താൻ നേരിടുന്ന വെല്ലുവിളിയെന്നും ഒലീവിയ വ്യക്തമാക്കി. പാൻക്രിയാസിൽ അപൂർവമായ ന്യൂറോഎൻഡോക്രൈൻ ട്യൂമറാണ് ഒലീവിയയ്ക്ക്...

















