Tag: HIV infections reported in the state
സംസ്ഥാനത്ത് 1213ല്‍ പുതുതായി എച്ച്‌ഐവി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് 1213ല്‍ പുതുതായി എച്ച്‌ഐവി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ നിലവില്‍ 23,608 എച്ച്‌ഐവി ബാധിതരാണുള്ളത്. പുതുതായി അണുബാധയുണ്ടാകുന്ന 15-നും 24-നും ഇടയില്‍ പ്രായമുള്ളവരുടെ ശതമാന നിരക്ക് വര്‍ധന ആശങ്ക ഉയര്‍ത്തുന്നവിധം കൂടിവരുകയാണ്....

















