27.8 C
Kerala, India
Thursday, November 21, 2024
Tags #healthdepartment

Tag: #healthdepartment

നിപ രോഗ വ്യാപനം തടയായാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്, 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്...

നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ...

2023 മുതൽ പാർസൽ ഭക്ഷണത്തിൽ ലേബൽ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ഭക്ഷണശാലകൾക്ക് വിമുഖത

2023 മുതൽ പാർസൽ ഭക്ഷണത്തിൽ ലേബൽ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ഭക്ഷണശാലകൾക്ക് വിമുഖത എന്ന് റിപ്പോർട്ട്. കടയിലെ തിരക്കുൾപ്പെടെ ചൂണ്ടിക്കാട്ടി സ്ഥാപനങ്ങൾ നിയമം പാലിക്കാൻ മടിക്കുകയാണ്. പാർസൽ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം...

കേൾവിക്കുറവുണ്ടെങ്കിൽ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

കേൾവിക്കുറവുണ്ടെങ്കിൽ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം കേൾവി പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും...

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി സംസ്ഥാന ആ​രോ​ഗ്യ വ​കു​പ്പ്

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി സംസ്ഥാന ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് പു​റ​മെ, ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി....

ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്

എരുമേലിയില്‍ ചായക്കടയിലേക്ക് ശുചിമുറിയിലെ ടാപ്പില്‍ നിന്നും വെള്ളമെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്രയുടെ നേതൃത്വത്തില്‍ എരുമേലി ടൗണ്‍,...

സാമൂഹിക അടുപ്പം കൂട്ടാനായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നല്‍കി

സാമൂഹിക അടുപ്പം കൂട്ടാനായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നല്‍കി. സാമൂഹിക ബന്ധങ്ങളില്ലാതെ, ഒറ്റപ്പെട്ടുള്ള ജീവിതമാണ് ആളുകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമെന്ന തിരിച്ചറിവിലാണു നടപടി. യുഎസ് സര്‍ജന്‍ ജനറല്‍ ഡോ....

കളമശ്ശേരി സ്ഫോടനം മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് ,ആരോഗ്യവകുപ്പിന്റെ ടെലിമനസ്സ് ഓൺലൈൻ കൗൺസലിംഗ്

കളമശ്ശേരി സ്‌ഫോടനത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കും, ചികിത്സ കഴിഞ്ഞവർക്കും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കുമായി ആരോഗ്യവകുപ്പിന്റെ ഓൺലൈൻ കൗൺസലിംഗ് സംവിധാനം ഒരുങ്ങി. കൗൺസലിംഗിന് 14416 ടെലിമനസ്സ്എന്ന നമ്പറിൽ ബന്ധപ്പെടാം....

പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത ഇനി പ്രതിമാസശമ്പളം 24,520 രൂപ

കരാര്‍- ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി പ്രതിമാസശമ്പളം 24,520 രൂപ. 6,130 രൂപയുടെ വര്‍ധനയാണ് ഇവര്‍ക്ക് പുതിയതായി ലഭിക്കുക. മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം...

വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് ;എലിപ്പനിക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് മഴ വ്യാപിക്കുന്നതിനാല്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പനി ബാധിച്ചാല്‍ അടുത്തുള്ള ആശുപത്രികളില്‍...

ആരോഗ്യവകുപ്പിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാൻ ഏതോ കേന്ദ്രത്തിൽ നിന്നും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി...

നിപ്പയെ കേരളം ഫലപ്രദമായി പ്രതിരോധിച്ച യശസ്സിൽ നിൽക്കുമ്പോഴും ആരോഗ്യവകുപ്പിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാൻ ഏതോ കേന്ദ്രത്തിൽ നിന്നും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനു കൈക്കൂലി നൽകിയെന്ന പ്രചാരണം...
- Advertisement -

Block title

0FansLike

Block title

0FansLike