Tag: health report
ഇന്ന് ലോകപരിസ്ഥിതി ദിനം
ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പ്ലാസ്റ്റിക് മാലിന്യം. പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ദോഷമായ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യന്റെ തലച്ചോറിൽ നിന്നു പോലും കണ്ടെത്തിയത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരുന്നു. 'പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുക' എന്നതാണ്...

















