Tag: health minister veena george
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്...
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ്...
‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍...
'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാന്‍സറിനെതിരെ മഹത്തായ ഒരു മാതൃക സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്....
ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ...
ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നതാണ് ലക്ഷ്യം. ജനസംഖ്യയില്‍...
‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍18 ദിവസത്തിനുള്ളില്‍ 3 ലക്ഷത്തിലധികം പേര്‍...
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന
ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍18 ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുകൊണ്ട് കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയതായി ...
‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ക്യാമ്പയിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ഇന്നലേയും ഇന്നുമായി കാന്‍സര്‍ സ്‌ക്രീനിഗ്...
സംസ്ഥാന സര്‍ക്കാരിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ക്യാമ്പയിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ഇന്നലേയും ഇന്നുമായി കാന്‍സര്‍ സ്‌ക്രീനിഗ് നടത്തിയാതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സ്‌ക്രീനിഗ് നടത്തിയത്....
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ നവജാത ശിശുവിന് വനിത ശിശു...
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്....
സംസ്ഥാനത്ത് കടുത്തചൂടിനും ഇടവിട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും പകർച്ചവ്യാധികളെ കരുതിയിരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് കടുത്തചൂടിനും ഇടവിട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും പകർച്ചവ്യാധികളെ കരുതിയിരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പാക്കണം. മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി...
കാലഹരണപെട്ടതും ഉപയോഗ ശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയരുത് എന്ന് ആരോഗ്യ വകുപ്പ്...
കാലഹരണപെട്ടതും ഉപയോഗ ശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയരുത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതിനായി ശാസ്ത്രീയമായ ന്യൂ പ്രോഗ്രാം ഫോര്‍ റിമൂവല്‍...
സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇന്നലെയും ഇന്നുമായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ്...
സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇന്നലെയും ഇന്നുമായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് നടകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍...
പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും എന്ന് ആരോഗ്യ വകുപ്പ്...
പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച്...

























