25.8 C
Kerala, India
Thursday, April 30, 2026
Tags Health department

Tag: Health department

കോവിഡ് വാക്സിനും ഹൃദ്രോഗവും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്

കോവിഡിനുശേഷം ഹൃദ്രോഗംമൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിന്റെ പഠനം ശരിവെച്ച് ആരോഗ്യവകുപ്പ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

ഹൃദയഘാതം തടയാൻ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

ഹൃദയാഘാതം തടയാൻ മുൻകരുതലുകൾ നൽകി ആരോഗ്യവകുപ്പ്. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നതെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഹൃദയാഘാതത്തെ തടയാൻ മുൻകരുതൽ പ്രധാനമാണ്. സിഗരറ്റ്...

‘ഭദ്രം’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

സംസഥാനത്തെ സർക്കാർ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് ‘ഭ​ദ്രം’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. സംസഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ അനുമതി നൽകി. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ പൊതുമേഖലയിലെ 1280ല​ധി​കം ആരോഗ്യ കേന്ദ്രങ്ങളിലെ...

അമീബിക് മസ്തിഷ്‌കജ്വരം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പനിയുമായി ഡോക്ടറെ കാണുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ആ വിവരം ഡോക്ടറെ അറിയിക്കണം. കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ...

ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്

അനധികൃതമായി ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കുന്ന ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്. വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്ക് എതിരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്ക് എതിരെയുമാണ് നടപടി. ഇതിൽ 84...

ഭീഷണിയായി ഹെപ്പറ്റൈറ്റിസ്

ലോകത്ത് ഓരോ ദിവസവും 3500 പേർ വൈറൽ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ആഗോള തലത്തിലുള്ള റിപ്പോർട്ടിൽ പറയുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി യെ കാൻസറിന് കാരണമാവുന്ന അണുബാധയായി ടാഗ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ...

ലോകോത്തര നൂതന ചികിത്സാ സംവിധാനവുമായി ആരോഗ്യവകുപ്പ്

പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനവുമായി ആരോഗ്യവകുപ്പ്. കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് സജ്ജമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ...

പ​ക​ർ​ച്ച​വ്യാ​ധി; ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ ബാ​ധി​ക്കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ലൊ​ന്നനു ഡെ​ങ്കി​പ്പ​നി. വൈ​റ​സ് ശ​രീ​ര​ത്തി​ലെ​ത്തി ര​ണ്ടു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. ക​ടു​ത്ത പ​നി, അ​സ​ഹ്യ​മാ​യ...

പരിപ്പുവടയിൽ തേരട്ടയെ കണ്ടെത്തി

പരിപ്പുവടയിൽ തേരട്ടയെ കണ്ടെത്തിയാതായി പരാതി. തൃശൂർ പുതുക്കാട് കേരളബാങ്കിലെ ജീവനക്കാർ വാങ്ങിയ വറവ് പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിൽ നിന്നാണ് തേരട്ടയെ കണ്ടതായി പറയുന്നത്. ബാങ്ക് ജീവനക്കാർ ഉടൻ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയും. തുടർന്ന്...

ആശുപത്രിയിൽ അനാവശ്യസന്ദർശനം വേണ്ട

ആശുപത്രിയിൽ അനാവശ്യസന്ദർശനം ഒഴിവാക്കേണ്ടതാണെന്നാണ് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ആശുപത്രികൾ രോഗാണുക്കളും മറ്റുമായി ആരോഗ്യകരമല്ലാത്ത അന്തരീക്ഷമാണ് അവിടെയുണ്ടാവുക. കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ വായുവിലൂടെ വേഗം പടരുന്ന മറ്റ് വൈറൽപനികളും പകരാം. രോഗം, മരുന്നുകഴിക്കൽ,...
- Advertisement -

Block title

0FansLike

Block title

0FansLike