Tag: health benefits of mushrooms
അറിയാം കൂണുകളുടെ ആരോഗ്യ ഗുണങ്ങള്‍
നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് കൂണുകൾ. ഇതിൽ കലോറി കുറവാണ്. കൂടാതെ, ബി വിറ്റാമിനുകൾ, സെലിനിയം, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂണിൽ അടങ്ങിയിട്ടുണ്ട്. കൂണുകൾ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ...

















