Tag: Gopakumar PS
“വരൂ ..അകത്തേക്ക് ” ഒരു പ്രാദേശിക ചാനലിന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അഭിമുഖം...
എന്റെ പ്രിയപ്പെട്ട ചില സുഹൃത്തുക്കളുടെ സഹായംകൊണ്ട് 2012-ൽ ഞാൻ ഒരു പ്രാദേശിക ചാനൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ ചില പരിമിത പ്രദേശങ്ങളിൽ മാത്രമേ ടെലികാസ്ററ് ഉണ്ടായിരുന്നുള്ളു, ഈ പ്രാദേശിക ചാനലിനുവേണ്ടി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന...
ആരോഗ്യ മേഖലയിൽ നാം മുന്നോട്ട് …
ലേഖകൻ : ഗോപകുമാർ .പി എസ്
സർക്കാർ ധനസഹായത്തോടെയുള്ള പൊതു ആശുപത്രികൾ മുതൽ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും വരെ വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിലുണ്ട്. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ ഗുണനിലവാരവും പ്രവേശനക്ഷമതയും രാജ്യത്തിന്റെ...
ഡൗൺ സിൻഡ്രോം
മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു. ക്രോമസോം 21 ന്റെ അധിക പകർപ്പുമായി ഒരു വ്യക്തി ജനിക്കുന്ന ജനിതക അവസ്ഥയാണ് ഡൗൺ സിൻഡ്രോം. ഇങ്ങനെ ജനിക്കുന്നവരുടെ ശരീരത്തിൽ 46 ക്രോമസോമുകൾക്ക്...
വീണ്ടും ഒരു വനിതാ ദിനം കൂടി
മാർച്ച് 8 വനിതാ ദിനം വന്നെത്തി. ലോകത്തിലെ എല്ലാ വനിതകൾക്കു൦ ഒരു ദിന൦ എന്നാശയത്തിൽ നിന്നുമാണ് ഐക്യരാഷ്ട്രസഭ മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത്. മാത്രമല്ല സ്ത്രീകൾ അവരുടെ അവകാശത്തിനായി ശബ്ദമുയർത്തി പോരാടിയതിന്റെ...
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍: ഐക്യഭാരതം കെട്ടിപ്പെടുത്തിയ ഉരുക്കുമനുഷ്യന്‍
ഇന്ന് നമുക്ക് കച്ച് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും സ്വതന്ത്രമായി സഞ്ചരിക്കാനാവും;അത് സാധ്യമാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നില്ല...
ഇരുതലവാളായി മാറുന്ന ഓൺലൈൻ ക്ലാസുകൾ.
21-ആം നൂറ്റാണ്ടിലെ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമ്മൾ വിദ്യാഭാസം ഡിജിറ്റൽ ആകുന്നതിനെക്കുറിച്ചു ഒട്ടും ചിന്തിച്ചിട്ടുണ്ടാവില്ല! ഫോൺ റീചാർജ് മുതൽ ബസ് ടിക്കറ്റ് ബുക്കിംഗ് വരെ ഓൺലൈൻ ആയി ചെയ്യുന്നതാണ് ഇപ്പോഴുത്തെ ട്രെൻഡ് എന്നു...
പ്രതീക്ഷയുടെ പുതുപുലരി : ചിങ്ങം 1
കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ നിശ്ചലമായപ്പോൾ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പുതുവർഷമായി ഇന്ന് ചിങ്ങം 1. കള്ളകർകിടകത്തിന് വിട പറഞ്ഞ് പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മലയാളികൾ.
പെരുമഴ താണ്ഡവമാടിയ കർകിടകത്തിൽ ഒത്തിരി ദുരന്തകാഴ്ചകളാണ് മലയാള...
പ്രണാമം! പെട്ടിമുടിയിലെ മണ്ണിൽമറഞ്ഞ ജീവിതങ്ങൾക്ക് .
09/ 08/ 2020 ശനി, ഇടുക്കിയിലെ പെട്ടിമുടി എന്ന കൊച്ചുസ്വർഗം കണ്ണീരാൽ നനഞ്ഞു കുതിർന്ന ദിനം. 17 ഡിഗ്രി സെൽഷ്യസിലും മഞ്ഞുതുള്ളികൾക്കും പോലും ചൂടായിരുന്നു. അകലെനിന്നും ചാഞ്ഞുപെയ്യുന്ന മഴക്ക് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭീകരമുഖം....
വേണം അതീവ ജാഗ്രത!
കോവിഡ് മഹാമാരിക്കൊപ്പം പേമാരിയും ശക്തമാകുന്ന സാഹചര്യത്തിൽ മുമ്പത്തേക്കാൾ ഏറെ ശ്രദ്ധവേണം ഇനിയങ്ങോട്ട്. മഴക്കാലരോഗങ്ങൾ ആയ പനി,ചുമ, ജലദോഷം തുടങ്ങിയവയെല്ലാം തന്നെ കോവിടിന്റെയും ലക്ഷണങ്ങൾ ആയി കണ്ടുവരുന്നതുകൊണ്ട് ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ ജാഗ്രത...
കോവിടും മനുഷ്യമാനവികതയും.
കേരളം ഇങ്ങനെ ആണ്, ചിലപ്പോൾ നാളെ ചിന്തിക്കേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചിന്തിക്കും, ചിലപ്പോൾ ധർമത്തെ മുറുക്കെ പിടിക്കും മറ്റുചിലപ്പോൾ അധർമത്തെക്കാൾ കഷ്ടമുള്ളത് ചെയ്യുകയും ചെയ്യും. മലയാളി പൊളിയല്ലെ? അതെ ശേരിക്കും മലയാളി പൊളി...