Tag: for men
പുരുഷന്മാരിലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ
പോസ്റ്റ്പാർട്ടം ഡിപ്രഷൻ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുണ്ട്.
പൊതുവേ പ്രസവാനന്തര വിഷാദരോഗം എന്നുകേൾക്കുമ്പോൾ സ്ത്രീകളെ ബാധിക്കുന്ന വിഷയമായി മാത്രം കണക്കാക്കുന്നവരാണ് ഏറെയും. എന്നാൽ അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും പ്രസവാനന്തര വിഷാദരോഗം ഉണ്ടാകാമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്....

















