Tag: Foods that help control heart rate
ഹൃദയമിടിപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
പെട്ടെന്നു ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. ഇത് ഹൃദയാരോഗ്യത്തിന് കുഴപ്പം സൃഷ്ടിക്കുകയും, ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, പള്‍സ് റേറ്റിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്....















