Tag: flavanols
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോളുകള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോളുകള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം. 'കറന്റ് റിസര്‍ച്ച് ഇന്‍ ഫുഡ് സയന്‍സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എലികളിലായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. അതിന്റെ...

















