27.8 C
Kerala, India
Sunday, June 30, 2024
Tags Film

Tag: film

പുത്തന്‍ പണത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തും

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന മമ്മൂട്ടി ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തും. രഞ്ജിത് തന്നെ സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയില്‍ അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെ.പിയായി...

പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്നു

പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ഗബ്രിയേലും മാലാഖമാരും എന്ന സിനിമയില്‍് മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു്. പൃഥ്വിരാജ് നായകനായ പാവാട എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നേരത്തെ അതിഥി...

ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്

കൊച്ചി: ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിച്ചു മമ്മൂട്ടി നായകനായെത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ...

‘ടേക്ക് ഓഫ്’ 24ന് തീയേറ്ററുകളിലെത്തും

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 'ടേക്ക് ഓഫ്' 24ന് തീയേറ്ററുകളിലെത്തും.മമ്മൂട്ടി, മോഹന്‌ലാല്‍, ദുല്‍ക്കര്‍ സല്‍മാന്‍ അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ...

അങ്കമാലി ഡയറീസ് സൂ്പ്പര്‍ – മോഹന്‍ലാല്‍

എണ്‍പതോളം ്പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് കയ്യടിയോടെ മുന്നേറുമ്പോള്‍ അഭിനന്ദനവുമായി സൂപ്പര്‍ താരം മോഹന്‍ ലാലും രംഗത്തെത്തി. അങ്കമാലി ഡയറീസ് കണ്ടു. ചിത്രം ഒരുക്കിയ രീതി തന്നെ വല്ലാതെ...

പ്രിയദര്‍ശന്‍ – പൃഥ്വിരാജ് ചിത്രം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നു പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍.ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.ശ്രീലങ്കയിലേക്ക് പോകുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. നെടുമുടി വേണും ഇന്നസെന്റും ചിത്രത്തിലുണ്ടാകും.

അക്ഷയ് കുമാറിന് നന്ദി ….

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ധനസഹായം. ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരോ ജവാന്റെ കുടുംബത്തിനും ഒമ്പത് ലക്ഷം രൂപ വീതം അദ്ദേഹം...

വിനായകനെ പൊന്നാടയണിയിച്ച് ആദരിച്ച് – ഹണി ബീ ടൂ ടീം

കൊച്ചി ഗോകുലം പാര്‍ക്കില്‍ നടന്ന ഹണി ബീ ടൂവിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിനായകന്റെ കഴിവ് അറിയേണ്ടവര്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന്...

‘ആമി’

തൃശൂര്‍: സംവിധായകന്‍ കമല്‍ന്റെ ഡ്രീം പ്രോജക്ടായ 'ആമി' യുടെ ഷൂട്ടിങ് ഈമാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങും. കമല സുരയ്യയുടെ ജീവിതത്തെ ആസ്യപദമാക്കിയാണ് 'ആമി' നിര്‍മിക്കുന്നത്. അവരുടെ ഓര്‍മകള്‍ ജ്വലിക്കുന്ന പുന്നയൂര്‍ക്കുളത്തെ...

ദുല്‍ഖര്‍ ഇന്‍ സിഐഎ

അമല്‍ നീരദ് ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമ സിഐഎ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പാലാ രാമപുരം സ്വദേശിയായ...
- Advertisement -

Block title

0FansLike

Block title

0FansLike