Tag: e m s hospital
നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ രോഗമുക്തയായി
നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ രോഗമുക്തയായി. വളാഞ്ചേരി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ രണ്ട് പരിശോധനാ സാമ്പിളുകളും നെഗറ്റീവ് ഫലമാണ് കാണിക്കുന്നത്. രോഗി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി....

















