Tag: dementia
ഡിമൻഷ്യയുടെ തുടക്കം കാലിൽനിന്ന്
ഡിമെൻഷ്യയുടെ തുടക്കം തലച്ചോറിൽ നിന്നല്ല, കാലിൽ നിന്നാണെന്ന് ആരോഗ്യവിദഗ്തർ.ഓർമ, ചിന്ത, സാമൂഹിക കഴിവുകൾ തുടങ്ങി തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവിരോഗം. ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ കാലുകളുടെ...
വാഹനങ്ങളുടെ പുക ശ്വസിച്ചാൽ മറവിരോഗം ഉണ്ടാകാം
വാഹനങ്ങളുടെ പുകയിലെ മാലിന്യം കൂടുതലായി ഏറ്റാൽ മറവിരോഗം ഉണ്ടാകാം എന്ന് പഠന റിപ്പോർട്ട്. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയുടെ പഠനത്തിലാണ് കാർബൺ വമിക്കുന്നയിടത്ത് ജീവിക്കുന്നവർക്ക് മറവിരോഗതിന്റെ സാധ്യത കൂടുതലായി കണ്ടെത്തിയത്. 30 ലക്ഷം പേരെ പഠനവിധേയമാക്കിയുള്ള...
മറവിരോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന
മറവിരോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ പ്രതിവർഷം വൻ വർധനവെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12524പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയിരുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്...
വിവാഹിതർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതൽ
വിവാഹിതർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം റിപ്പോർട്ട് . ഫ്ളോറിഡയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പുതിയ പഠനത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ ഡിമെൻഷ്യയില്ലാത്ത 24,000 പേരിൽനിന്നുമാണ് ഗവേഷകർ...
ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നതായി പഠന റിപ്പോർട്ട്
ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നതായി പഠന റിപ്പോർട്ട്. വൃക്കയിലും ശ്വാസകോശത്തിലും മുതൽ മുലപ്പാലിൽവരെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തി. എന്നാൽ, ഇതിനെക്കൽ കൂടുതലാണ് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ്. കൂടാതെ തലച്ചോറിലെത്തുന്ന സൂക്ഷ്മപ്ലാസ്റ്റിക്കുകൾ ഡിമെൻഷ്യയെന്ന മറവിരോഗത്തിന്...
പ്രായമായവരെ ബന്ധപ്പെട്ട ഡിമെൻഷ്യ എന്ന രോഗം വളരെ നേരത്തേ സ്ഥിരീകരിക്കുന്നതായി പഠനം
ഡിമെൻഷ്യ എന്ന രോഗം പലപ്പോഴും പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വളരെ നേരത്തേ ഡിമെൻഷ്യ സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് പലപഠനങ്ങളും പറയുന്നത്. ഇപ്പോഴിതാ ആഹാരരീതിയും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. ഭക്ഷണക്രമത്തിൽ മീൻ...
മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ പരിക്കുകൾപോലും പിൽക്കാലത്ത് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് പഠനം
മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ പരിക്കുകൾപോലും പിൽക്കാലത്ത് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് പഠനം. മസ്തിഷ്കത്തിനുണ്ടാകുന്ന ചെറിയ പരിക്കുകളിൽ നിന്നുള്ള ക്ഷതങ്ങൾ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ചുരുങ്ങിയ കാലം നീണ്ടുനിൽക്കുന്ന ക്ഷതമാണെങ്കിൽപ്പോലും മറവിരോഗത്തിലേക്ക് നയിക്കാമെന്ന്...
മധ്യവയസ്സിലെ ഹൈപ്പർ ടെൻഷൻ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനം
മധ്യവയസ്സിലെ ഹൈപ്പർ ടെൻഷൻ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. അർജന്റീനയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഹൈപ്പർ ടെൻഷൻ റിസർച്ച് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അർജന്റീനയിൽ നിന്നുള്ള 1279 പേരുടെ ആരോഗ്യവിവരങ്ങൾ...























