Tag: crossed
കാലിന്മേൽ കാലുകയറ്റി വെച് ഇരിക്കാറുണ്ടോ ?
കാലിന്മേൽ കാലുകയറ്റി വെച് ഇരിക്കാറുണ്ടോ
നമ്മളിൽ 60 ശതമാനം പേരും ഇങനെ ഇരിക്കുന്നവരാണെന്നാണ് ചില സർവേ ഫലങൾ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇത്തരത്തിലുള്ള ഇരുപ്പ് ആരോഗ്യപരമായി സ്ത്രീകള്ക്കും പുരുഷന്മാർക്കും ഒട്ടും നല്ലതല്ല. ഹൃദയത്തിനും തലച്ചോറിനും ദോഷം...

















