20.7 C
Kerala, India
Monday, December 23, 2024
Tags Covid

Tag: covid

സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത എന്ന് വിദഗ്ദ്ധർ

സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത എന്ന് വിദഗ്ദ്ധർ. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ...

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് കേന്ദ്രത്തെ കേരളം ഇന്ന് അറിയിക്കും

രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം ഇന്ന് അറിയിക്കും. കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരിക്കും. കോവിഡ് കേസുകളില്‍...

സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ശ്രമം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ്...

ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍

അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ്...

പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ട്

പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....

കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊച്ചിയില്‍ നടന്ന പൊതുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു....

തിരുവനന്തപുരം; കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോവിഡ് രോഗിയായ നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്‍റെ മൃതദേഹം കാണാനില്ലെന്ന് പരാതി. മൃതദേഹങ്ങൾ മാറിപ്പോയതാകാമെന്നാണ് സംശയം. പ്രസാദ് എന്ന പേരിലുള്ള മറ്റൊരാളുടെ മൃതദേഹം കൂടി മോർച്ചറിയിലുണ്ടായിരുന്നു. മൃതദേഹം മാറി...

കോവിഡ് വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും...

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ന് ഒരു വയസ്

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. 2019 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരുന്ന കോവിഡ് വുഹാനിൽ...

കേരളത്തിൽ കോവിഡ് വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോവിഡ് നിരക്ക് വീണ്ടും കുതിച്ചുയരുകയാണ്. 12.48 ആണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ഇൽ കൂടുതൽ പേർക്ക് കോവിഡ്...
- Advertisement -

Block title

0FansLike

Block title

0FansLike