21.8 C
Kerala, India
Wednesday, December 25, 2024
Tags Cancer

Tag: Cancer

പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം

പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. യുസിഎൽ, യേൽ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടലിലെ അർബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ് ഗവേഷണം നടത്തിയത്. കീമോതെറാപ്പികൾ വേഗം വളരുന്ന കോശങ്ങളെ...

ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി പഠനം

ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി പഠനം. 'ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണി'ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അമ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലെ ക്യാന്‍സര്‍ തോത് ആണ് പഠനത്തില്‍ വിലയിരുത്തിയത്. സ്തനാര്‍ബുദവും...

കാന്‍സറിനെ സംബന്ധിച്ചുള്ള അടിസ്ഥാനരഹിതമായ കണ്ടന്റുകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്

കാന്‍സറിനെ സംബന്ധിച്ചുള്ള അടിസ്ഥാനരഹിതമായ കണ്ടന്റുകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. ചൊവ്വാഴ്ച്ചയാണ് ഇതുസംബന്ധിച്ച് കമ്പനി വാര്‍ത്ത പുറത്തുവിട്ടത്. ആരോഗ്യത്തിന് ഹാനികരമായതോ ഫലപ്രദമല്ലാത്തതോ ആണെന്ന് തെളിഞ്ഞിട്ടുള്ള കാന്‍സര്‍ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കംചെയ്യുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെയും...

ക്യാന്‍സര്‍ രോഗി ആണെന്നറിയുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഞങ്ങളുടെ സ്‌നേഹത്തിനാണ് അവര്‍ വിലയിട്ടത്; ഫേസ്ബുക്ക്...

കാന്‍സറിന് മുന്നില്‍ പതറാതെ അതിനെ ധൈര്യപൂര്‍വ്വം നേരിട്ട ഒരാളാണ് നന്ദു മഹാദേവ. രോഗത്തിനെതിരെയുള്ള ഈ യുവാവിന്റെ പോരാട്ടം നിരവധി പേര്‍ക്ക് അര്‍ബുദത്തിനെതിരെ പൊരുതാനുള്ള ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇപ്പോഴിതാ ഒരു യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ്...

ഗോമൂത്രം കുടിച്ച് ക്യാന്‍സര്‍ മാറിയെന്ന പ്രസ്താവന പൊളിയുന്നു; പ്രഗ്യാ സിങിന് രോഗം ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍

ഗോമൂത്രം കുടിച്ച് സ്തനാര്‍ബുദം ഭേദമായെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാദം പൊളിയുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നും ലോകസഭയിലേയ്ക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധു പ്രഗ്യാ സിങ്ങാണ് തനിക്ക് സ്താനാര്‍ബുദം ആയിരുന്നുവെന്നും ഗോമൂത്രം കുടിച്ചാണ്...
- Advertisement -

Block title

0FansLike

Block title

0FansLike