Tag: boosting immunity and heart health
പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യത്തിനും മാതളനാരങ്ങ
മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റ് പോളിഫെനോളുകൾ വിറ്റാമിൻ സി, കെ, ഫോളേറ്റ് പോലുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുടലിന്റെ...

















