Tag: birth
ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥ പ്രസവിച്ചു
നിറവയറുമായി കോടതിയിലെത്തി ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയ പോലീസ് ഉദ്യോഗസ്ഥ പ്രസവിച്ചു. തൃശൂർ ഒല്ലൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീലക്ഷ്മിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന...
അവിവാഹിതയായ 21കാരി പ്രസവിച്ചു
അവിവാഹിതയായ 21കാരി പ്രസവിച്ചു, നവജാതശിശുവിന്റെ മൃതദേഹം ആൾതാമസം ഇല്ലാത്ത പറമ്പിൽനിന്നും കിട്ടി. രക്തസ്രാവത്തെ തുടർന്ന് 21കാരി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ്...
യാത്രയ്‌ക്കിടെ ട്രെയിനിൽ പ്രസവിച്ച് ഒഡീഷ സ്വദേശിനി
യാത്രയ്‌ക്കിടെ ട്രെയിനിൽ പ്രസവിച്ച് ഒഡീഷ സ്വദേശിനി. ടാറ്റാനഗർ - എറണാകുളം എക്സ്പ്രസിൽ ഭർത്താവിനൊപ്പം കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു സംഭവം. ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ ലഭിച്ച യുവതിയും കുഞ്ഞും സുരക്ഷിതരാണ് എന്നാണ് റിപ്പോർട്ട്...



















