Tag: Air pollution can have a greater impact on children
കുട്ടികളിൽ വായുമലിനീകരണം കൂടുതൽ ആഘാതമുണ്ടാക്കും എന്ന് പഠന റിപ്പോർട്ട്
കുട്ടികളിൽ വായുമലിനീകരണം കൂടുതൽ ആഘാതമുണ്ടാക്കും എന്ന് പഠന റിപ്പോർട്ട്. ലഖ്‌നൗവിലെ ഇസബെല്ല തോബർസൺ കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾ വായു മലിനീകരണത്തിന് ഇരയാകുന്നതിന്റെ പ്രധാനകാരണം ഉയരക്കുറവാണ്....

















