Tag: 38 people bitten by stray dogs
കണ്ണൂർ ചെമ്പിലോട് പഞ്ചായത്തുകളിലെ പ്രദേശങ്ങള്ളിൽ 38 പേര്‍ക്ക് തെരുനായയുടെ കടിയേറ്റതായി റിപ്പോർട്ട്
കണ്ണൂർ ചക്കരക്കല്ല് അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെ പ്രദേശങ്ങള്ളിൽ 38 പേര്‍ക്ക് തെരുനായയുടെ കടിയേറ്റതായി റിപ്പോർട്ട്. വിദ്യാര്‍ഥികൾ, സ്ത്രീകൾ, ചെറിയ കുട്ടികൾ ഉള്‍പ്പെടെയുള്ളവരെ നായ ആക്രമിച്ചു. പേവിഷബാധയുള്ള നായയാണ് കടിച്ചുപരിക്കേല്‍പ്പിച്ചതെന്നാണ് സംശയിക്കുന്നത്. നായയുടെ കടിയേറ്റ്...

















