31.8 C
Kerala, India
Tuesday, November 19, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ദിശയുടെ സേവനങ്ങള്‍ ഇനി 104ലും

തിരുവനന്തപുരം: ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104...

കോവിഡ് 19 സ്ഥിരീകരിച്ചത് 21,402 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641,...

കോവിഡ്: അസാപ് വെബിനാര്‍ മെയ് 14ന്

ആലപ്പുഴ: അസാപ്പ് ആലപ്പുഴയുടെ നേതൃത്വത്തില്‍, 'യുവാക്കളും കോവിഡ് വാക്സിനും' എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. പ്രജിത കെ സി നയിക്കുന്ന വെബിനാര്‍ മെയ്...

സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും ലക്ഷ്യമിട്ട് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ കോംഫി

കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറില്‍ നിന്നുള്ള അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡ് ആയ കോംഫി സ്നഗ് ഫിറ്റ് താങ്ങാനാവുന്ന വിലയിലുള്ള ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്നു. തുണി ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവ...

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍

തിരുവനന്തപുരം: പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി. സി. ആര്‍...

2.5 ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍

കൊച്ചി: ലോകമെമ്പാടും ആരോഗ്യ സംരക്ഷണ മേഖലയില്‍ സവിശേഷമായ ദൗത്യം നിര്‍വ്വഹിക്കുന്ന നഴ്സുമാരുടെ സേവനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2.5 ലക്ഷം യുഎസ് ഡോളറാണ്...

വീടുകളില്‍ ചികിത്സയിലുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍...

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നും ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നും സ്വകാര്യ...

ആലുവ ജില്ലാ ആശുപത്രിയില്‍ ഫെഡറല്‍ ബാങ്ക് 100 ബെഡുള്ള കോവിഡ് ഐ.സി.യു ഒരുക്കുന്നു

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം. ആശുപത്രി കാമ്പസില്‍ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍...

കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കും

തിരുവനന്തപുരം: കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെയും ലീവ് കഴിഞ്ഞ ഡോക്ടര്‍മാരെയും ഇത്തരത്തില്‍ ഉപയോഗിക്കാം. ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാന്‍...
- Advertisement -