ആരോഗ്യ മേഖലയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
ആരോഗ്യ മേഖലയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. മെഡിക്കൽ സർവീസസ് കോർപറേഷൻ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്നുനൽകിയെന്ന സിഎജി...
വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം
വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം. സ്‌പെയിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജാമാ നെറ്റ്വര്‍ക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലോറി കുറഞ്ഞ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള മെഡിറ്ററേനിയന്‍...
ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം
ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നാണ് പഠനം...
കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയാൽ അനാരോഗ്യമാകും എന്ന് ഐ.എം.എ
കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയാൽ അനാരോഗ്യമാകും എന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു. 5 എ എം ക്ലബ് ഒക്കെ നല്ലതാണ് പക്ഷെ, ദിവസവും നാലു മണിക്കൂറും അഞ്ചു...
ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്കൽ 1,500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്കൽ കൊച്ചിയിലെ 22 കോളേജുകളിൽ നിന്നുള്ള 1,500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസും സർക്കാരും ചേർന്ന് ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്ക്...
അക്വാജെനിക് യുർട്ടികേറിയ; വെള്ളത്തോട് അലര്‍ജി,ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ രോഗം
വെള്ളത്തോട് അലര്‍ജി,അപൂര്‍വവും അതുപോലെ തന്നെ അവിശ്വസനീയവുമായ രോഗമാണിത്. അമേരിക്കക്കാരിയായ ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ അപൂര്‍വരോഗമുള്ളത്. അക്വാജെനിക് യുർട്ടികേറിയ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും...
ശരീരം അനങ്ങാതെതന്നെ വ്യായാമത്തിന്റെ മുഴുവൻ ഗുണങ്ങളും ശരീരത്തിന് കിട്ടുകയാണെങ്കിലോ? മരുന്നുമായി ഗവേഷകർ
ശരീരം അനങ്ങാതെതന്നെ വ്യായാമത്തിന്റെ മുഴുവന്‍ ഗുണങ്ങളും ശരീരത്തിന് കിട്ടുകയാണെങ്കിലോ? അല്‍പ്പം മടിയുള്ള ഏതൊരാള്‍ക്കും കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാവുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഇതിനായുള്ള...
എറണാകുളം മെഡിക്കൽ കോളേജിൽ രണ്ട് വർഷത്തിനുള്ളിൽ 36 പദ്ധതികൾ യാഥാർത്ഥ്യമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണ...
എറണാകുളം മെഡിക്കൽ കോളേജിൽ രണ്ട് വർഷത്തിനുള്ളിൽ 36 പദ്ധതികൾ യാഥാർത്ഥ്യമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മികച്ച ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.ഗുരുതരമായി പൊള്ളൽ ഏൽക്കുന്ന രോഗികൾക്ക്...
സംതൃപ്തികരമായ ലൈംഗിക ബന്ധം പ്രായമായവരിലെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം
സംതൃപ്തികരമായ ലൈംഗിക ബന്ധം പ്രായമായവരിലെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത് മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത് അവരില്‍ മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രക്തസമ്മര്‍ദമുണ്ടായിട്ടും ചികിത്സിക്കാത്ത പ്രായമായവര്‍ക്ക് ആരോഗ്യവാന്മാരായ മുതിര്‍ന്നവരെ അപേക്ഷിച്ച് മറവിരോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണെന്ന് ജാമാ നെറ്റ് വര്‍ക്ക്...