കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് മന്ത്രി പി...
കൊച്ചി: ബ്രഹ്മപുരത്തെ വെയ്സ്റ്റ് മാനേജ്‌മന്റ് കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നിന്ന്...
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി
കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. എന്നാൽ പൗരന്മാർക്ക് ഈ അവകാശം നഷ്ടപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ കോടതി സ്വമേധയാ...
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എ സി ഉപയോഗിക്കുന്നത് കേരളത്തിൽ എന്ന് കണക്കുകൾ
തിരുവനന്തപുരം: മാര്‍ച്ച് മാസം ആരംഭിച്ചതോടെ ചൂട് വല്ലാതെ ഉയരുകയാണ്. പകല്‍ പൊള്ളുന്ന വെയിലും ചൂടും മാത്രമല്ല രാത്രി വീടിനകത്തുള്ള ഉഷ്ണവും ഉയര്‍ന്നുവരികയാണ്. ചൂട് ഈ വിധം ഉയരുമ്പോള്‍ ഇന്ത്യയിലെ 4.6 ശതമാനം വീടുകളില്‍...
മലപ്പുറം വഴികടവിൽ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്
വഴിക്കടവ്: മലപ്പുറം വഴിക്കടവില്‍ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്. ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ വിവിധ ആശുപത്രികളിൽ...
കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ...
ഡൽഹി: കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുള്ളതായി പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്‍റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു...
ബ്രഹ്മപുരത്തെ തീപിടുത്തം: പ്ലാന്റുമായി ബന്ധപ്പെട്ട കരാർ രേഖകൾ പുറത്ത്
കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി എട്ടു ദിവസം പിന്നിടുമ്പോൾ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്വവും കോർപറേഷനായിരിക്കുമെന്നാണ് കരാറിലുള്ളത്. ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി...
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന...
തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ ആരോപിക്കുന്നത് പോലെ രോഗിയിലുണ്ടായിരിക്കുന്ന രോഗലക്ഷണങ്ങൾ മരുന്നു മാറി കഴിച്ചത് കൊണ്ടല്ല...
ആശുപത്രിവാസം അവസാനിപ്പിച്ച് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങി കോട്ടയം നസീര്‍
കോട്ടയം: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ കോട്ടയം നസീര്‍ ആശുപത്രി വിട്ടു. ആരോഗ്യം വീ്‌ണ്ടെടുത്തതോടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ കോട്ടയം നസീര്‍ അറിയിച്ചു. ചികിത്സിച്ച കാരിതസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും...
ഹൃദയാഘാതത്തെ അതിജീവിച് വ്യായാമത്തിലേക്ക് കടന്ന് സുസ്മിത സെൻ
മുംബൈ: ബോളിവുഡ് താരം സുസ്മിത സെന്‍ തനിക്ക് ഹൃദയാഘാതം സംഭവിച്ച വിവരം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സുസ്മിത അറിയിച്ചത്. തുടര്‍ന്ന് ഹൃദയാഘാതത്തെ...
കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ ഇന്ന് വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി
കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തില്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയെ...






















