26.8 C
Kerala, India
Monday, November 18, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

തുടർച്ചയായി ഒരേ ഇരിപ്പിൽ ഇരിക്കുന്നവരാണോ ; അരമണിക്കൂർ ഇടവിട്ട് നടക്കണമെന്ന് ഗവേഷകർ

ദീർഘനേരം തുടർച്ചയായിയുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ധാരാളമാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ​ഗവേഷകർ...

ഷവർമ പരിശോധന കർശനമായി തുടരും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി 942 പരിശോധനകൾ...

തിമിരമുക്ത കേരളത്തിന് പദ്ധതി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരിൽ 1.13 ലക്ഷത്തോളം പേർക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവൻ പേർക്കും...

കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ വിജയം

സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം (OMFS) വിജയകരമായി...

വ്യാപക പരാതി, ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ജനിതക കൗണ്‍സലിങ് കേന്ദ്രങ്ങള്‍, പ്രജനന സാങ്കേതികസഹായ ബാങ്കുകള്‍, കൃത്രിമ ഗര്‍ഭധാരണത്തിനായി ഭ്രൂണവും മറ്റും കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് രജിസ്ട്രേഷന്‍ കൊണ്ടുവരുക. ഇത്തരം സ്ഥാപനങ്ങളുടെ ദേശീയ രജിസ്ട്രി തയ്യാറാക്കാനാണ് കേന്ദ്രതീരുമാനം. വന്ധ്യതാനിവാരണ...

എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം: മന്ത്രി വീണാ ജോർജ്

മഴ തുടരുന്ന പശ്ചാത്തലത്തിൽ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ഡോക്‌സിസൈക്ലിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പിൽ താമസിക്കുന്നവർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാവരും ഡോക്‌സിസൈക്ലിൻ കഴിക്കുന്ന...

കാലം തെറ്റിയ മഴയും പകര്‍ച്ച വ്യാധികളും: എലിപ്പനി പ്രതിരോധത്തില്‍ ജാഗ്രതവേണം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി അടക്കമുള്ള മാരക രോഗങ്ങളില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മാരക രോഗങ്ങളില്‍ ജാഗ്രതയും പ്രതിരോധവും അത്യാവശ്യമാണ്. മഴമൂലം രൂപപ്പെടുന്ന വെള്ളക്കെട്ടുകളും, വെള്ളപ്പൊക്ക ഭീഷണികള്‍ മൂലം ക്യാമ്പുകള്‍...

പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകർച്ചപ്പനിയാകാൻ...

പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനിൽക്കുന്ന പനി...

വിധവകളെ സംരക്ഷിക്കുന്നവർക്ക് അഭയകിരണം

അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതിയാണ് അഭയകിരണം. 2017-18 വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. സ്വന്തമായി താമസിക്കാൻ നിവൃത്തിയില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തിൽ ജീവിക്കുന്ന വിധവകളെ സംരക്ഷിക്കുന്നവർക്കാണ് അഭയകിരണത്തിലൂടെ സഹായം ലഭിക്കുന്നത്. സാധുക്കളായ വിധവകൾക്ക്...
- Advertisement -