ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കി
ന്യൂ ഡൽഹി :ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ ആയ ഇൻകോവാക് പുറത്തിറങ്ങി . ഇഞ്ചക്ഷൻ ഒഴിവാക്കി മൂക്കിലൂടെ ഉപയോഗിക്കുന്ന വാക്സിനാണ് ഇൻകോവാക്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി...
തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി
ചെന്നൈ :തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല എന്നിവയുടെ നിർമാണവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഗുഡ്ക ഉൽപ്പന്നങ്ങൾ പൂർണമായും നിരോധിക്കാൻ ഭക്ഷ്യസുരക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ചില...
എസ്എംഎ ബാധിച്ച കുഞ്ഞിന് പിന്തുണ നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം:എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച പാലക്കാട് സ്വദേശിയായ 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും വാഗദാനം ചെയ്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ മാതാപിതാക്കൾക്ക് മന്ത്രി എല്ലാ...
കോവിഡ് വാക്‌സിൻ നാലാം ഡോസ് ആവശ്യമില്ല ഡോ. രാമൻ ഗംഗഖേത്കർ
ന്യൂ ഡൽഹി :കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വകഭേദങ്ങളെക്കുറിച്ചും നിലവിലുള്ള കണക്കുകൾ അനുസരിച്ചു കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആർ പകർച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗഖേത്കർ....
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം :മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക...
തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
പത്തനംതിട്ട :തിരുവല്ല നഗരസഭയിൽ പക്ഷിപനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തിരുവല്ല നഗരസഭയിലെ വീടുകളിൽ കോഴികള്‍ പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും മരണനിരക്ക് ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കോഴികളുടെ...
ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഹൈജീന്‍ റേറ്റിംഗ് നിർബന്ധം
തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന്...
പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളെ വെൽനെസ് സെന്ററുകളാക്കും
എടപ്പാൾ : പകർച്ചവ്യാധികളുടെ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് വെൽ നെസ് സെന്ററുകളാക്കി മാറ്റാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. സര്‍ക്കാര്‍ നിയമിച്ച സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ...
ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; കുടുംബത്തിലെ 7 പേർ ചികിത്സയിൽ
തൃശൂർ: തൃശൂർ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് കുടുംബത്തിന്റെ പരാതി. ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള ഏഴുപേർ ചികിത്സ തേടി. തൃശൂരിലെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യ...
നോറോ വൈറസ് ; പ്രധിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്
എറണാകുളം: എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കാക്കനാട് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാർത്ഥികൾക്കും മാതാപിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന്...