കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പ്
കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളില്‍ ഉള്‍പ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്...
കേരളം സുരക്ഷിത ഭക്ഷണ ഇടം’ ഫെബ്രുവരി ഒന്നുമുതല്‍ ശക്തമായ പരിശോധനയെന്ന് വീണ ജോർജ്
തിരുവനന്തപുരം :ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍...
പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങളും ഇനി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തണം
ആലപ്പുഴ :പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങള്‍ ഇനി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി അറിയിക്കണം. ആരോഗ്യമേഖലയില്‍ സംസ്ഥാനത്തുനടപ്പാക്കുന്ന വിവിധ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയനടപടി. നിലവില്‍ പൊതുജനാരോഗ്യം, പെണ്‍ഭ്രൂണഹത്യ, സിഗററ്റിന്റെയും പുകയിലയുത്പന്നങ്ങളുടെയും...
തൃശ്ശൂരിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
തൃശൂർ: തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴു ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു. ഹെൽത്ത് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പഴകിയ...
വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്,കൃത്രിമനിറങ്ങളടങ്ങിയ മിഠായികൾ കഴിക്കരുത്
പാലക്കാട് :സ്കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍...
കൊളസ്‌ട്രോൾ കുറഞ്ഞാൽ മുടികൊഴിയുമെന്ന് പഠനം
കഴക്കൂട്ടം :മനുഷ്യശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞാൽ മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്ന് പഠനം. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകസംഘമാണ് മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് പഠനം നടത്തിയത്.കൊളസ്‌ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക...
ഫെബ്രുവരി മുതല്‍ ഹോട്ടലുകളിൽ ശക്തമായ പരിശോധന; ഹൈജീന്‍ റേറ്റിങ്ങുള്ള ഹോട്ടലുകള്‍ കണ്ടെത്താന്‍ ആപ്പ് ഉടന്‍
തിരുവനന്തപുരം :കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നത്....
ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം,ലൈസൻസ് സസ്പെൻഡ് ചെയ്താൽ മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല
കോഴിക്കോട് :ഭക്ഷ്യ സുരക്ഷയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലുകള്‍ക്ക് മറ്റൊരിടത്ത് അതേസ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങും. പഴകിയ ഭക്ഷണം പിടിക്കുന്നത്...
പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ ആരോഗ്യവിഭാഗം അടപ്പിച്ചു.
കൊച്ചി :എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ഹോട്ടലിൽ ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുന്നുകര സ്വദേശികൾ കഴിച്ച ഭക്ഷണത്തിൽ തേരട്ടയുണ്ടായെന്നും...
ചൈനയിൽ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറവ്
ബെയ്‌ജിങ് :ചൈനയിലെ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞതായി ചൈന. കോവിഡിന്‍റെ തോത് കുറയാൻ തുടങ്ങിയതിന്‍റെ സൂചനയാണിതെന്ന് ചൈനീസ് അധികൃതർ പറയുന്നു. സീറോ-കോവിഡ് നയം അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കോവിഡ്...