കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായ പരിശോധന
തിരുവനന്തപുരം :കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട്...
ആരോഗ്യ കുടുംബക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിയിരിപ്പ്.
ന്യൂ ഡൽഹി :ആരോഗ്യ കുടുംബക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 89,155 കോടി രൂപ. ഇതില്‍ 2980 കോടി രൂപ ആരോഗ്യരംഗത്തെ ഗവേഷണത്തിന് മാത്രമാണ്. 2047-ന് മുമ്പായി രാജ്യത്തുനിന്നും അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുമെന്നും...
കേരള ഓര്‍ത്തോപീഡിക് സര്‍ജന്‍സ് അസോസിയേഷന്‍ 42-ാമത് വാര്‍ഷിക സമ്മേളനം
ആലപ്പുഴ :കേരള ഓര്‍ത്തോപീഡിക് സര്‍ജന്‍സ് അസോസിയേഷന്‍ 42-ാമത് വാര്‍ഷിക സമ്മേളനവും തുടര്‍വിദ്യാഭ്യാസ പരിപാടിയും ഫെബ്രുവരി 3,4,5 തീയതികളില്‍ ആലപ്പുഴ പുന്നമട റിസോര്‍ട്ടില്‍ നടക്കും. ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ....
എറണാകുളം മെഡിക്കല്‍ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഡയാലിസിസ് മെഷീനുകള്‍ കൈമാറി
എറണാകുളം :എറണാകുളം മെഡിക്കല്‍ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഭാരവാഹികള്‍ മൂന്ന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി . നിലവില്‍ പതിനഞ്ച് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. 90 ഓളം രോഗികള്‍ ദിവസവും ഡയാലിസിസ് ചെയ്തുവരുന്നു....
ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്ന നടപടി രണ്ടാഴ്ചത്തേയ്ക്ക് നീട്ടി
തിരുവനന്തപുരം : ഹെൽത്ത് കാര്‍ഡ് എടുക്കുന്ന നടപടി രണ്ടാഴ്ചത്തേയ്ക്ക് നീട്ടിയത് ഹോട്ടല്‍ മേഖലയില്‍ ആശ്വാസമായി. ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ രക്തശേഖരണവും പരിശോധനാ ക്യാമ്പുകളും പുരോഗമിക്കുകയാണ്. എല്ലാ ജീവനക്കാര്‍ക്കും കാര്‍ഡ്...
സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നു മുതല്‍ പാഴ്‌സലുകളില്‍ സ്റ്റിക്കര്‍ നിര്‍ബന്ധം
തിരുവനന്തപുരം :സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നു മുതല്‍ പാഴ്‌സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ നിര്‍ബന്ധം. ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചു. ഇന്നു മുതല്‍...
ഹെല്‍ത്ത് കാര്‍ഡ്: എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം, ഇല്ലാത്തവര്‍ക്കെതിരേ ഫെബ്രുവരി 16 മുതല്‍ നടപടി
തിരുവനന്തപുരം :ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു ഫെബ്രുവരി ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം രണ്ടാഴ്ചത്തേക്കു ദീര്‍ഘിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന്...
ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ ഉന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്
ന്യൂ ഡൽഹി :ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ ഉന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്. ആരോഗ്യ വിദ്യാഭ്യാസം വളര്‍ത്തുന്നതിനും ഇന്ത്യന്‍ ആരോഗ്യ രംഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും കൂടുതല്‍ നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ്...
ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ്...
പത്തനംതിട്ട :ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. രോഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത യുവാവ് കോന്നി മെഡിക്കല്‍...
ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതിനും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി.
തിരുവനന്തപുരം :ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ...