മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കാറുണ്ടോ.. ?
വിറ്റാമിന് -ഇ വിറ്റാമിന് -ഡി പോലുള്ള മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കാറുണ്ടോ.. ? എങ്കില്‍ ഇതറിഞ്ഞോളൂ അധികമായാല്‍ അമൃതും വിഷം. നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പല തരത്തിലുള്ള വൈറ്റമിനുകള്‍ ആവശ്യമാണെങ്കിലും...
ചെറുതെങ്കിലും ചെറുനാരങ്ങയുടെ ഗുണങ്ങൾ ചെറുതല്ല
ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിൻ സി അടക്കമുള്ള ധാരാളം വൈറ്റമിനുകളുടെ ഉറവിടമാണ് ചെറുനാരങ്ങ. ചെറുനാരങ്ങയുടെ തൊലി വരെ ആരോഗ്യകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രീ റാഡിക്കലുകൾ,...
ആര്‍ത്തവ ക്രമക്കേടിന് കാരണങ്ങള്‍ പലതാണ്
ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക് തലവേദനയാണ്. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന് കാരണങ്ങള്‍ പലതാണ്.
1, മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള ഒരു കാരണമാണ്.
2, പെട്ടന്ന് ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു...
ഒന്ന് പൊട്ടി ചിരിച്ചാലോ? ഒരു ദിവസം 10-15 മിനിറ്റ് ചിരിക്കുന്നത് ഏകദേശം 40 കലോറി...
ഒന്ന് പൊട്ടി ചിരിച്ചാലോ? കോമഡി ഒന്നും പറയാൻ പോകുകയല്ലട്ടോ ഞാൻ. നമുക്കറിയാം ചിരി നല്ലൊരു മരുന്നാണെന്ന്. യുവത്വം കാത്തുസൂക്ഷിക്കാൻ ചിരി സഹായിക്കും. സുന്ദരനാവാൻ മസിലുപിടിച്ചു നടന്നിട്ടൊന്നും ഒരു കാര്യമില്ല സുഹൃത്തേ. അതിനു ചിരിതന്നെയാണ്...
ആൺ പെൺ ഭേദമന്യേ വിവിധ പ്രായക്കാർ നേരിടുന്ന വായ്‌നാറ്റം അകറ്റാൻ ഈ ടിപ്പുകൾ നിങ്ങളെ...
1. വായ്‌നാറ്റം ഉണ്ടാക്കുന്ന ഭക്ഷണരീതികള്‍ ഒഴിവാക്കുക
പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണ പദാർത്ഥങ്ങൾ വായ്നാറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, ചില പച്ചക്കറികൾ, ചില കറിക്കൂട്ടുകൾ തുടങ്ങിയവയും വായ്നാറ്റത്തിനു കാരണമാവുന്നു.
2. പുകവലി, മദ്യപാനം എന്നിവ...
എരിവിന്റെ പേരിൽ അകറ്റി നിർത്താൻ വരട്ടെ; പച്ചമുളകിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടും
എരിവിന്റെ പേരില്‍ ചിലരെങ്കിലും പച്ചമുളകിനോട് മുഖം തിരിക്കാറുണ്ട് എന്നാല്‍ അങ്ങനെ ചെയ്യാന്‍ വരട്ടെ. എരിവുള്ള പച്ചമുളകിന് വിശ്വസിക്കാനാവാത്തത്രയും ഗുണങ്ങളാണുള്ളത്.
കലോറി ഒട്ടും തന്നെ അടങ്ങിയിട്ടില്ലത്തതിനാല്‍ ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ തന്നെ ഉപാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍...
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍; മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത്...
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന ദേശിയ പദ്ധതി മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100...
ക്യാന്‍സര്‍ ചികിത്സയിലെ ചിലവുകുറയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ CAR-T സെല്‍ തെറാപ്പി മരുന്നിനു അംഗീകാരം
ക്യാന്‍സര്‍ ചികിത്സയിലെ ചിലവുകുറയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ CAR-T സെല്‍ തെറാപ്പി മരുന്നിനു അംഗീകാരം. നെക്സ് കാര്‍ 19 എന്ന മരുന്നിനാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചത്. ഐഐടി ബോംബെയും...
അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം
അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍...
ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ
ഓരോ വർഷവും ലോകത്ത് 400 ദശലക്ഷം പേരെ ബാധിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ. ജെഎൻജെ-1802 എന്ന് പേരിട്ടിട്ടിരിക്കുന്ന മരുന്ന് മനുഷ്യരിൽ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി...