ഭക്ഷണത്തിൽ കൃത്രിമ കളർ ചേർക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് പഠനം.
ഭക്ഷണത്തിൽ കൃത്രിമ കളർ ചേർക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് പഠനം. Cornell, Binghamton യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷത്തിലാണ് ഇത് കണ്ടെത്തിയത്. പുതിയ ഗവേഷണമനുസരിച്ച് ലോഹ ഓക്സൈഡ് നാനോപാർട്ടിക്കിളുകൾ ഫുഡ് കളറിംഗനും കേക്ക്...
ആരോഗ്യമേഖലയില്‍ യു. കെയില്‍ നിലവിലുള്ള 30,000 ല്‍ പരം തൊഴിലവസരങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക് പ്രത്യേക പരിഗണയുണ്ടാകുമെന്ന്...
തിരുവനന്തപുരം :ആരോഗ്യമേഖലയില്‍ യു. കെയില്‍ നിലവിലുള്ള 30,000 ല്‍ പരം തൊഴിലവസരങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക് പ്രത്യേക പരിഗണയുണ്ടാകുമെന്ന് യു.കെ സംഘം. തൊഴില്‍ മന്ത്രി വി .ശിവന്‍കുട്ടിയുമായുള്ള ചര്‍ച്ചയിലാണ് യു.കെയില്‍നിന്നുള്ള പ്രത്യേക സംഘം ഈ കാര്യം...
കര്‍ണാടകത്തില്‍നിന്ന് വില്‍പനക്കായി എത്തിച്ച 1000 കിലോ ഗ്രാം പഴകിയ മീന്‍ പിടികൂടി.
വൈറ്റില :കര്‍ണാടകത്തില്‍നിന്ന് വില്‍പനക്കായി എത്തിച്ച 1000 കിലോ ഗ്രാം പഴകിയ മീന്‍ പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍പരിശോധനയിലാണ്, ലോറിയില്‍ കൊണ്ടുവന്ന മീന്‍ പിടിച്ചത്.ലോറിയില്‍ ശീതീകരണ സംവിധാനമുണ്ടായിരുന്നില്ല. 30 കിലോ വീതമുള്ള...
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫുമാരുടേയും...
തിരുവനതപുരം :സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫുമാരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ്...
തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര...
തിരുവനതപുരം :തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇത്രയും പ്രായം ചെന്നയാളില്‍ വിജയകരമായി ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് ഇന്ത്യയില്‍ ആദ്യമായാണെന്ന്...
ടൈഫോയ്ഡ് വാക്സിന്‍ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന്‍ പരമാവധി വിലകുറച്ച കാരുണ്യ ഫര്‍മാസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 2011 ല്‍ ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയത്. ടൈഫോയ്ഡ് വാക്സിന്റെ...
കോവിഡ് പ്രതിരോധവാക്‌സിനെടുക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് പഠനം
ഡൽഹി : കോവിഡ് പ്രതിരോധവാക്‌സിനെടുക്കുന്നവര്‍ക്ക് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ഹൃദയസത്ംഭനം തുടങ്ങിയവയൊക്കെ ഉണ്ടാകുമോ എന്ന ആശങ്ക വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കുന്നതുമൂലം ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് പഠനം. വാക്‌സിന്‍ എന്ന ജേണലില്‍...
ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം
തിരുവനന്തപുരം: ന്യൂമോണിയ, മെനഞ്ചൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒന്നരമാസം മുതല്‍ കുട്ടികള്‍ക്ക് കൊടുത്ത് തുടങ്ങേണ്ട ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം.കുട്ടി ജനിച്ച് ഒന്നര, മൂന്നര, ഒമ്പത് മാസങ്ങളിലാണ് വാക്‌സിന്‍ നല്‍കേണ്ടത്. അങ്കണവാടി,...
ഹെൽത്ത് കാർഡ് എടുക്കുന്നതിനു രണ്ടാഴ്ചകൂടി സമയം നീട്ടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഈ മാസം 28 വരെയാണ് സാവകാശം അനുവദിക്കുക. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം...
സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കണം; ആവശ്യവുമായി കാൻസർ ബാധിത
മൂവാറ്റുപുഴ: ജീവിതത്തിന്റെ അവസാന നാളുകള്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്‍സര്‍ ബാധിതയായ വയോധിക ആംബുലന്‍സില്‍ മെയിന്റനന്‍സ് ട്രിബുണലില്‍ ഹാജരായി. കാലാമ്പൂര്‍ സ്വദേശിനിയാണ് മുവാറ്റുപുഴ ആര്‍. ഡി.ഒ ഓഫീസില്‍ ആംബുലന്‍സില്‍ എത്തി പരാതി...