പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ വഴിത്തിരിവ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ വഴിത്തിരിവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ചെന്ന ആരോപണത്തിൽ വിദഗ്ധ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു....
കോവിഡിൽ നിന്ന് മുക്തരായവരിൽ ഹൃദ്രോഗം വർധിക്കുന്നതായി പഠനം
തിരുവനന്തപുരം: കോവിഡിൽ നിന്ന് മുക്തരായവരിൽ ഹൃദ്രോഗം വർധിക്കുന്നതായി പഠനം. കഴിഞ്ഞ രണ്ടു വർഷം കോവിഡ് ഭേദമായവരും മറ്റ് രോഗങ്ങളൊന്നും ഇല്ലാത്തവരുമായ 50000 പേരാണ് പ്രതിവർഷം മരിച്ചതെന്ന് ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗൺസിൽ വെളിപ്പെടുത്തി....
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സി-ആം മെഷീൻ സ്ഥാപിച്ചു
കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സി-ആം മെഷീൻ സ്ഥാപിച്ചു. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലാണ് സി-ആം മെഷീൻ സ്ഥാപിച്ചത്. നിലവിൽ ഉള്ള രണ്ട് മെഷീനുകൾക്ക് പുറമെയാണ് അത്യാധുനിക രീതിയിലുള്ള...
ഡിസ്ട്രിക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് നിയമനം
കൊച്ചി: ദേശിയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലക്ക് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എം എസ് സി നഴ്സിംഗ്, കമ്പ്യൂട്ടർ പരിഞ്ജാനം എന്നിവയാണ് യോഗ്യത....
ഭിന്നശേഷിക്കാരനായ റഹിം മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വീൽചെയർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനാണ് റഹീം മുഖ്യമന്ത്രിയെ കണ്ടത്. വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി...
സരിതക്ക് വിഷം നൽകിയ കേസ്: രക്തം, മുടി സാമ്പിളുകൾ പരിശോധനക്ക് അയച്ചു
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി സഹപ്രവർത്തകൻ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് സരിതയുടെ രക്തം, മുടി സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു....
മാർച്ച് ഒന്നുമുതൽ ഗ്രാമീണ മേഖലയിലേക്ക് പിജി ഡോക്ടർമാരുടെ സേവനം വ്യാപിപ്പിക്കും
തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്,...
സംസ്ഥാനത്ത് അന്തരീക്ഷ താപനില കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ...
നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള അധിക സമയം ഇന്ന് അവസാനിക്കും. ഇതോടെ നാളെ മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാവും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും...
വീണ്ടുമൊരു മെഡിക്കൽ മിറാക്കിൾ: മൂന്ന് മണിക്കൂർ ഹൃദയം നിലച്ച ഒന്നര വയസുകാരന് പുതുജീവൻ
ഒന്റാറിയോ: വീണ്ടുമൊരു മെഡിക്കൽ മിറാക്കിളിനു സാക്ഷിയായി ലോകം. മൂന്ന് മണിക്കൂര്‍ ഹൃദയം നിലച്ചുപോയ ഒന്നര വയസുകാരന് പുതുജീവൻ നൽകി ചാര്‍ലോറ്റ് എലിനോര്‍ എംഗല്‍ഹാര്‍ട്ട് ആശുപത്രി. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. ഡേ കെയറിലെ പൂളില്‍...