കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: മോശം ഭക്ഷണം നൽകിയതിന് പിഴ ഈടാക്കി
കോട്ടയം: കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ വർഷം മോശം ഭക്ഷണം നൽകിയതിന് പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ . ജില്ലയിലെ ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ...
കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും
കൊച്ചി: ഏപ്രിൽ മാസം മുതൽ കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ഒരുങ്ങി കൊച്ചി കോർപ്പറേഷൻ. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം വാതിൽപ്പടി ശേഖരണത്തിലൂടെയാണ് മാറ്റത്തിനൊരുങ്ങുന്നത്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ...
ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി...
വീട് വാടകക്കെടുത്ത് ലഹരിവിൽപ്പന; നാടക നടി പോലീസ് പിടിയിൽ
കൊച്ചി: തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയിരുന്ന നാടക നടി പോലീസ് പിടിയില്‍. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ്...
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന; ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. വഴിയോരത്തട്ടുകളില്‍ നിന്ന് പഴകിയ കിളിമീന്‍, കേര, പാര, ചൂര അടക്കമുള്ള...
മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു
ക്വലാലംപുർ: മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു. കോവിഡിന് പുറമെ ന്യുമോണിയയും എലിപ്പനിയും ബാധിച്ച തിരുവനന്തപുരം സ്വദേശി അഭിയെയാണ് മലേഷ്യയിലെ ഇന്ത്യൻ എംബസിയും നോർക്കയും...
ആരോഗ്യം വീണ്ടെടുത്ത് തിരികെ ജോലിയിൽ പ്രവേശിച്ച മിഥുന് ഹാര്‍ദവമായ സ്വീകരണമൊരുക്കി സഹപ്രവര്‍ത്തകര്‍
തിരുവനന്തപുരം: ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് ആരോഗ്യ വീണ്ടെടുത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചു. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മിഥുന് സഹപ്രവര്‍ത്തകര്‍ ഹാര്‍ദവമായ സ്വീകരണമൊരുക്കി. രോഗം...
നടൻ മമ്മുട്ടിയുടെ നേതൃത്വത്തിൽ ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് രണ്ടാം ഘട്ട മെഡിക്കല്‍ സംഘം...
കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് നടന്‍ മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ഇന്ന് എത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ കെയര്‍...
എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു
ആലപ്പുഴ: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ചതോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. പുന്നപ്ര അറപ്പക്കല്‍ നിക്‌സണ്‍ നിര്‍മ്മല ദമ്പതികളുടെ ഏകമകള്‍ അല്‍ഫോന്‍സ നിക്‌സനാണ്...
ഡൗൺ സിൻഡ്രോം
മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു. ക്രോമസോം 21 ന്റെ അധിക പകർപ്പുമായി ഒരു വ്യക്തി ജനിക്കുന്ന ജനിതക അവസ്ഥയാണ് ഡൗൺ സിൻഡ്രോം. ഇങ്ങനെ ജനിക്കുന്നവരുടെ ശരീരത്തിൽ 46 ക്രോമസോമുകൾക്ക്...