രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ അവശ്യമരുന്നുകളുടെ വില 12 ശതമാനത്തോളം ഉയരും
ന്യൂഡൽഹി: രാജ്യത്ത് ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് ഇക്കാര്യം...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കൊവിഡ് ബാധിച്ച് ഏഴ് പേർ...
“ദൈവത്തിന്റെ കൈയ്യും” ചെകുത്താന്റെ കാലുമേന്തിയ ഫുട്ബോൾ ഇതിഹാസം; ഡീഗോ മറഡോണ
കാൽപന്തുകളിയുടെ രാജാക്കന്മാരിൽ ശ്രദ്ധേയനായ ഒരാളായിരുന്നു ഡീഗോ മറഡോണ. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെ ക്കൊയ്പ്പ൦ പങ്കിടുന്ന വ്യക്തി. 1986 - ൽ സുപ്രധാന പങ്ക് വഹിച്ച്...
മോദിയുടെ പിറന്നാളിന് നമീബിയയില്‍നിന്ന് എത്തിച്ച ചീറ്റ വൃക്കയിലെ അണുബാധ മൂലം മരിച്ചു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നമീബിയയില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ച ചീറ്റകളിലൊന്ന് ചത്തത് വൃക്കയിലെ അണുബാധ മൂലം. അഞ്ചര വയസ്സുള്ള സാഷയെന്ന ചീറ്റയാണ് ചത്തത്. സാഷയെ ഇന്ത്യയില്‍ എത്തിക്കുന്നതിന് മുമ്പേ വൃക്കരോഗം...
സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയ്ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം
നാഗ്പ്പൂർ: നാഗ്പൂരില്‍ അന്തരിച്ച സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയ്ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം. മകള്‍ മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചില്ല. മകളുടെ വേര്‍പാട് തീര്‍ത്ത ആഘാതത്തില്‍നിന്നും ഭാര്യ...
എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ദിനം പ്രതി ഉപയോഗിക്കുന്നത് എം ഡി എം...
കോഴിക്കോട്: കുന്നമംഗലത്ത് എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താന്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കുട്ടി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയതായി എസിപി കെ...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു
ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം പുതിയ 1805 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ കോവിഡ് നിരക്ക് പതിനായിരം...
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതര ഹൃദ്രോഗം ബാധിച്ച മുപ്പത്തഞ്ചു വയസുള്ള യുവാവിന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിയുടെ ഹൃദയമാണ് മാറ്റിവെച്ചത്....
ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ ആയിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ
കൊച്ചി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ ആയിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി.പി ഗംഗാധരന്‍. മരണ കാരണം കോവിഡും അനുബന്ധ രോഗങ്ങളുമായിരുന്നുവെന്ന് ഒരു പ്രമുഖ മാധ്യമത്തില്‍...
ബ്രഹ്മപുരത്ത് തീ വെച്ചതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്
കൊച്ചി: വിവാദമായ ബ്രഹ്‌മപുരം തീപിടുത്തത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ബ്രഹ്‌മപുരത്ത് ആരും തീവെച്ചതായി തെളിവില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാസവിഘടന പ്രക്രീയയാകാം തീപിടുത്തത്തിലേയ്ക്ക് നയിച്ചത്. തീകെടുത്താനുള്ള അടിയന്തിര സാഹചര്യങ്ങളില്ലാതിരുന്നത് സാഹചര്യം സങ്കീര്‍ണമാക്കി. വൈകിട്ട്...