ഉമ്മൻചാണ്ടിക്ക് ശാസ്ത്രിയ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ശാസ്ത്രിയമായ ചികിത്സ ലഭിക്കുന്നിലെന്നു ആരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി വീണ്ടും സർക്കാരിനെ സമീപിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ...
വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യയിൽനിന്നുള്ള ജനറൽ എസ്‌വിആർ ടെലഗ്രാം ചാനലാണ്...
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നുതായി റിപ്പോർട്ട്
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള...
സംസ്ഥാനത്ത് ഇത്തവണ മൺസൂൺ മെച്ചപ്പെട്ട രീതിയിൽ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട കാലവർഷമായിരിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ...
ഗോമൂത്രത്തിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയിരിക്കുന്നതായി പഠനം
ബറേലി: ഗോമൂത്രത്തിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയിരിക്കുന്നതായി പഠനം ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം സംഘടിപ്പിച്ചത്. ഐ.വി.ആർ.ഐയിലെ എപിഡെമിയോളജി വിഭാഗം മേധാവിയായ ഭോജ് രാജ് സിങ്ങും മൂന്ന് പിഎച്ച്ഡി വിദ്യാർഥികളുമാണ്...
അമിത ഉത്കണ്ഠ, വിഷാദരോഗം എന്നിവയുമായി ബുദ്ധിമുട്ടി കോവിഡ് രോഗികൾ
പജ്ജറാൻ: കോവിഡ് രോഗികൾ പലരും നീണ്ടകാലത്തോളം സൈക്യാട്രിക് ലക്ഷണങ്ങളായ അമിത ഉത്കണ്ഠ, വിഷാദരോഗം എന്നിവയുമായി വലയുകയാണെന്ന് പുതിയ പഠനം. ഇന്തോനേഷ്യയിലെ പജജറാൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 2020 ജനുവരി മുതൽ 2021...
ചുമത്തിയ നൂറു കോടി പിഴയൊടുക്കാൻ കൊച്ചി നഗരസഭയ്ക്ക് എട്ട് ആഴ്ച്ച കൂടി സാവകാശം നൽകി...
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരസഭയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ നൂറു കോടി രൂപ പിഴയൊടുക്കാൻ ഹൈക്കോടതി എട്ട് ആഴ്ച കൂടി സാവകാശം നൽകി. ഒരു മാസത്തിനകം...
വിവ കേരളം കാമ്പയിനിലൂടെ രണ്ടര ലക്ഷം പേർക്ക് അനീമിയ പരിശോധന നടത്തി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)' കാമ്പയിനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 15...
മലിനജലത്താൽ പൊറിതിമുട്ടി ചിറ്റൂർ നിവാസികൾ
കൊല്ലം: കൊല്ലം ചിറ്റൂരിൽ കെ എം എം എൽ കമ്പനിയിൽ നിന്നുമുള്ള മലിനജലത്താൽ പൊറിതിമുട്ടി ചിറ്റൂർ നിവാസികൾ. അതിജീവനത്തിനായുള്ള സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. ആസിഡ് ഗ്രാമം എന്ന് അറിയപ്പെടുന്ന ചിറ്റൂരിൽ ഭൂരിപക്ഷമാളുകളും ഇന്ന് ചർമരോഗങ്ങളും...
സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് അനുമതി
തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ...