25.8 C
Kerala, India
Friday, May 1, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

സംസ്ഥാനത്ത് കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂൺ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മൂന്നാം...

ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊടുവള്ളി സ്വദേശിനി ഷീബയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയില്‍ ഇടിമിന്നലേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍...

യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ്...

വൈക്കം: യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ് ജീവനക്കാർ. എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസില്‍ യാത്രചെയ്ത തിരുവനന്തപുരം സ്വദേശിനി ഷഹനയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കിടെ...

ആശുപത്രി ഹോം ഗാർഡിന് നേരെ ആക്രമണം

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ ആക്രമണം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ സ്വദേശി വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു....

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖാപിച്ചു. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമായേക്കുമെന്നും,...

ചിരി അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

മുംബൈ: മഹാരാഷ്‌ട്രയിലെ സ്വച്ഛ് മുഖ് അഭിയാൻ എന്ന പദ്ധതിയുടെ ചിരി അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ദന്ത ശുചിത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര...

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധയെന്നു റിപ്പോർട്ട്

കല്പറ്റ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധയെന്നു റിപ്പോർട്ട്. വയനാട് കൽപറ്റ കൈനാട്ടിയിലെ റസ്റ്റോറന്റിൽനിന്ന് ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരത്തുനിന്ന്...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിക്കാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെന്ന്...

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിക്കാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. ആശുപത്രിയിൽ എത്തിച്ച യുവാവിന് ആറര മണിക്കൂറോളം മതിയായ ചികിത്സ ലഭിച്ചില്ലായെന്നാണ് ആരോപണം. വേദനസംഹാരി നല്‍കി...

റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ നിയന്ത്രിക്കുന്നതില്‍ മനുഷ്യരിലെ ടി കോശങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നു കണ്ടെത്തൽ

നോർത്ത് കരോലിന: ഗുരുതരമായ ശ്വസകോശ അണുബാധക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ നിയന്ത്രിക്കുന്നതില്‍ മനുഷ്യരിലെ ടി കോശങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നു പുതിയ കണ്ടെത്തൽ. ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ദ് അഡ്വാന്‍സ്മെന്‍റ് ഓഫ് ട്രാന്‍സ്ലേഷണല്‍...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്ക് പുറമേ കാറ്റിനും...
- Advertisement -