യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ; കുറ്റപത്രം സമർപ്പിച്ച് ക്രൈം...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ 'യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടന നേതാവ് ജാസ്മിൻ ഷാ ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സംഘടനാ പ്രവർത്തനത്തിന്...
വയോജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്ന വയോരക്ഷ പദ്ധതിയുമായി എടത്തല ഗ്രാമ...
എറണാകുളം: എറണാകുളത്ത് വയോജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്ന വയോരക്ഷ പദ്ധതിയുമായി എടത്തല ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന് കീഴിലുള്ള എടത്തല ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വഴിയാണ് 60 വയസ്...
മധ്യപ്രദേശിൽ ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്രസവിച്ച യുവതിയെ ആരോഗ്യപ്രവർത്തകർ തിരിഞ്ഞു നോക്കിയിലെന്ന ആരോപണവുമായി...
ഭോപ്പാൽ: മധ്യപ്രദേശിൽ ആശുപത്രി മുറ്റത്ത് പ്രസവിച്ച യുവതിയെ ആരോഗ്യപ്രവർത്തകർ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. ജില്ലാ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ആംബുലൻസിനു വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും...
താനൂർ ബോട്ടപകടം; മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നു
മലപ്പുറം: താനൂര്‍ ബോട്ടപകടത്തെ കുറിച്ചുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. ബോട്ടപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദ്ദേഹം...
ഹൃദയാഘാതം യുവാക്കളെക്കാൾ കൂടുതൽ ബാധിക്കുന്നത് യുവതികളെയെന്ന് പഠനം
വാഷിംഗ്ടൺ: ഹൃദയാഘാതം യുവാക്കളെക്കാൾ യുവതികളുടെ ജീവിതത്തെ ബാധിക്കുമെന്ന് പഠനം. ജേർണല്‍ ഓഫ് ദ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരം. ഹൃദയാഘാതം വന്ന യുവതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും...
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിനിയാണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്....
കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം
സ്റ്റോക്ക്ഹോം: ഇന്ത്യക്കാരിൽ കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം. സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോഷകക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍...
എം ഡി എം എയുമായി രണ്ട് പേർ പോലീസ് പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ എം ഡി എം എയുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ഉമ്മര്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പാലത്തിന് അടിയില്‍ വച്ച്...
സംസ്ഥാനത്ത് മഴ ശക്തിപ്പെടും; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രൂപപ്പെടുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട്...
എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം
എറണാകുളം: എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം. ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റഡൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായ ഇ.ഒ.എം.എസ് പ്രശസ്തി പത്രമാണ് നഴ്സിംഗ് സ്കൂൾ സ്വന്തമാക്കിയത്. ഇ.ഒ....