കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കൻ തദ്ദേശസ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യനിർമ്മാർജ്ജനത്തിനായുള്ള നിരവധി...
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി...
ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ തിരുവനന്തപുരം എസ്.എ.ടി., കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, എറണാകുളം ജനറൽ...
സംസ്ഥാനത്തെ ആദ്യ റിന്യൂവബിള്‍ പാര്‍ക്ക് കളമശേരിയില്‍ ആരംഭിക്കും
കളമശേരി: സംസ്ഥാനത്തെ ആദ്യ റിന്യൂവബിള്‍ പാര്‍ക്ക് കളമശേരിയില്‍ ആരംഭിക്കും. പുനരുപയോഗിക്കാവുന്ന വസ്തുക്കളും സൗരോര്‍ജ്ജവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ് റിന്യൂവബിള്‍ പാര്‍ക്ക്. സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ട്രീ, സോളാര്‍ ബഞ്ചുകള്‍ തുടങ്ങിയവ റിന്യൂവബിള്‍ പാര്‍ക്കിലെ...
ലൈഫ് സയൻസ് പാർക്കിൽ ന്യൂട്രാ സ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കും
തിരുവനന്തപുരം: തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ പ്രത്യേക പോഷകഗുണമുള്ള ഭക്ഷ്യവസ്തുവായ ന്യൂട്രാ സ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലൈഫ് സയൻസ് പാർക്കിൽ ലഭ്യമായ...
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കം
എറണാകുളം: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വാരാചരണത്തിന് തുടക്കം. കോളേജ് യൂണിയൻ, നാഷണൽ സർവ്വിസ് സ്കീം എന്നിവയുടെയും മാനസിക രോഗ ചികിത്സാ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടു...
കാലാവർഷമെത്തിയതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി പടരുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവർഷമെത്തിയതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. എറണാകുളം, കൊല്ലം ജില്ലകളിലാണു ഡെങ്കിപ്പനി വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈവർഷം ഇതുവരെ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ആകെ 68 പേർ...
വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപ്പന നടത്തിയ ദമ്പതികൾ ഉൾപ്പടെ 3 പേർ പിടിയിൽ
എറണാകുളം: എറണാകുളത്ത് വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപ്പന നടത്തിയ ദമ്പതികൾ ഉൾപ്പടെ 3 പേർ പിടിയിൽ. വൈപ്പിൻ സ്വദേശിയായ ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്തായ കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ്...
ദേശിയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ നാല്പത്തിനാലാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം: ദേശിയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് നാല്പത്തിനാലാം സ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശിയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ദന്തൽ കോളേജുകളിൽ തിരുവനന്തപുരം...
വ്യത്യസ്ത തരത്തിലുള്ള കാൻസറുകളെ സ്ഥിരീകരിക്കാൻ കഴിയുന്ന ബ്ലഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്ത് കാലിഫോർണിയ ഗ്രെയിൽ കമ്പനി
സാക്രമെന്റോ: അമ്പത് വ്യത്യസ്ത തരത്തിലുള്ള കാൻസറുകളെ സ്ഥിരീകരിക്കാൻ കഴിയുന്ന ബ്ലഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്ത് കാലിഫോർണിയയിൽ നിന്നുള്ള ഗ്രെയിൽ കമ്പനി. അമ്പതിനായിരത്തോളം പേരിൽ നടത്തിയ ഗാലെരി ബ്ലഡ് ടെസ്റ്റിലാണ് കാൻസർ സ്ഥിരീകരണം സാധ്യമായതെന്ന് കമ്പനി...